University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്
മെ​യ് ര​ണ്ടു മു​ത​ൽ ഏ​ഴു (പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​കെ) വ​രെ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി (2023 പ്ര​വേ​ശ​നം) ജ​നു​വ​രി 2024 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ മെ​യ് ഒ​ൻ​പ​ത് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.
More News