University News
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ഓ​ൺ​ലൈ​ൻ ഡി​ഗ്രി
കൊ​​​ച്ചി: മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി​​യി​​ൽ ഓ​​​ണ്‍​ലൈ​​​ന്‍ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ പു​​​തി​​​യ ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഈ ​​മാ​​സം 26 വ​​രെ അ​​​പേ​​​ക്ഷി​​ക്കാം. ജെ​​​ഇ​​​ഇ എ​​​ഴു​​​താ​​​തെ​​ത​​​ന്നെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഈ ​​​കോ​​​ഴ്സി​​​ല്‍ ചേ​​​രാ​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വാ​​​ര്‍​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നം 15 ല​​​ക്ഷം രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​​​​നിക​​​ള്‍​ക്കും വാ​​​ര്‍​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നം അഞ്ചു ല​​​ക്ഷം രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ഫീ​​​സ് പൂ​​​ര്‍​ണ​​​മാ​​​യും ഇ​​​ള​​​വു​​​ണ്ട്. അ​​പേ​​ക്ഷി​​ക്കാ​​നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും https://study.iitm.ac.in/ds/ സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News