Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഏ​​പ്രി​​ലി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് (എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ ആ​​ൻ​​ഡ് അ​​റ്റ്മോ​​സ്ഫി​​യ​​റി​​ക് സ​​യ​​ൻ​​സ​​സ് ഫാ​​ക്ക​​ൽ​​റ്റി സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ക്രി​​മി​​നോ​​ള​​ജി എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2012 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 26ന് ​​ആ​​രം​​ഭി​​ക്കും. എ​​ട്ടു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷ തീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്രം) സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് എ​​ട്ടു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 12 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്ന് അ​​പേ​​ക്ഷ​​ഫോം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷ ഫോ​​മി​​ന്‍റെ വി​​ല​​യാ​​യി 25 രൂ​​പ​​യും പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. 2013 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സാ​​യി 50 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സാ​​യി 50 രൂ​​പ​​യും പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ഇ​​ന്‍റേ​​ണ​​ൽ റീ​​ഡു​​വി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 100 രൂ​​പ വീ​​ത​​വും പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യ ഫീ​​സാ​​യി 100 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.

2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. അ​​പേ​​ക്ഷ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ൽ നേ​​രി​​ട്ടു ന​​ൽ​​ക​​ണം.



ജേർണലിസം: അപേക്ഷ ക്ഷണിച്ചു
എംജി പിജി ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം പ​രീ​ക്ഷ​ക​ൾ​ക്ക് 23 മു​ത​ൽ ഫീസടയ്ക്കാം
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴു​​മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും
ബി​​​​പി​​​​എ​​​​ഡ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അപേക്ഷിക്കാം
എം​ജി സ​ർ​വ​ക​ലാ​ശാ​ല ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ പിജി പ്ര​വേ​ശ​നം
എംജി: പ​​രീ​​ക്ഷ​​ാഫ​​ലം പ്രസിദ്ധീകരിച്ചു
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു
എംജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ 24ന്
പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (ക്യാ​​​​റ്റ് 2019) 11, 12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ
ബി​​ആ​​ർ​​ക് പ്രാ​​ക്ടി​​ക്ക​​ലി​​നും ഡി​​സ​​ർ​​ട്ടേ​​ഷ​​നും 15 വ​​രെ അപേക്ഷിക്കാം
സ്റ്റാ​റ്റി​സ്റ്റി​ക്സ് പരീക്ഷകളുടെ പുതുക്കിയ തീ​യ​തി
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 10 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജെ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​തു​ട​ങ്ങും
ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സ​​ജെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​ടി​എ​സ്, ബി​പി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കൈ​പ്പാ​ട് -പൊ​ക്കാ​ളി സം​യോ​ജി​ത മ​ത്സ്യ-​നെ​ൽ​കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.