Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും. ൽ 10 ​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 12 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 125 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷാതീ​​യ​​തി നീ​​ട്ടി

2019 മേ​​യി​​ൽ ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബ​​ിഎ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എം​​ബി​​എ പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ എം​​ബി​​എ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 15 ന് ​​അ​​വ​​സാ​​നി​​ക്കും.. www.a dmission.mgu.ac.in എ​​ന്ന ലി​​ങ്ക് വ​​ഴി അ​പേ​ക്ഷി​ക്കാം. ഫോ​​ണ്‍: 9495544375. ഇ​​മെ​​യി​​ൽ: citadhel [email protected]

പി​​ജി പ്ര​​വേ​​ശ​​നം: ര​​ജി​​സ്ട്രേ​​ഷ​​ൻ 15 വ​​രെ

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ എം​​എ, എം​​എ​​സ്‌​സി, എം​​ടി​​ടി​​എം എ​​ൽ​​എ​​ൽ​​എം, എം​​എ​​ഡ് എ​​ന്നീ പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ള​​ലേ​​ക്കു​ള്ള ക്യാ​​റ്റ് 2019 പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. www.cat.mgu.ac.in എ​​ന്ന ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. 04812733615, ഇ​​മെ​​യി​​ൽ:catcellmguniver [email protected]

പ​​രീ​​ക്ഷാഫ​​ലം

2018 ന​​വം​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.



അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴു​​മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും
ബി​​​​പി​​​​എ​​​​ഡ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അപേക്ഷിക്കാം
എം​ജി സ​ർ​വ​ക​ലാ​ശാ​ല ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ പിജി പ്ര​വേ​ശ​നം
എംജി: പ​​രീ​​ക്ഷ​​ാഫ​​ലം പ്രസിദ്ധീകരിച്ചു
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു
എംജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ 24ന്
പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (ക്യാ​​​​റ്റ് 2019) 11, 12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ
ബി​​ആ​​ർ​​ക് പ്രാ​​ക്ടി​​ക്ക​​ലി​​നും ഡി​​സ​​ർ​​ട്ടേ​​ഷ​​നും 15 വ​​രെ അപേക്ഷിക്കാം
സ്റ്റാ​റ്റി​സ്റ്റി​ക്സ് പരീക്ഷകളുടെ പുതുക്കിയ തീ​യ​തി
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 10 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജെ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​തു​ട​ങ്ങും
ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സ​​ജെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​ടി​എ​സ്, ബി​പി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കൈ​പ്പാ​ട് -പൊ​ക്കാ​ളി സം​യോ​ജി​ത മ​ത്സ്യ-​നെ​ൽ​കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം
നോമിനേഷൻ ക്ഷണിച്ചു
എം​​എ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നോമിനേഷൻ ക്ഷണിച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.