University News
പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (ക്യാ​​​​റ്റ് 2019) 11, 12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ
പി​​​​ജി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (ക്യാ​​​​റ്റ് 2019)് 11, 12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഏ​​​​ഴു പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

പ​​​​രീ​​​​ക്ഷ ഫ​​​​ലം

2018 ജൂ​​​​ണി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഹി​​​​ന്ദി (സി​​​​എ​​​​സ്എ​​​​സ് റ​​​​ഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​ബെ​​​​റ്റ​​​​ർ​​​​മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 20 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന മൂ​​​​ന്നാം വ​​​​ർ​​​​ഷ മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നാ​​​​ട്ട​​​​മി റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് 20 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ

പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഗാ​​​​ന്ധി​​​​യ​​​​ൻ സ്റ്റ​​​​ഡീ​​​​സ് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്ന വി​​​​ഷ​​​​യം​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വി​​​​ജ്ഞാ​​​​പ​​​​നം പു​​​​തു​​​​ക്കി. 04812732947.

ബേ​​​​ക്കിം​​​​ഗ് വ​​​​ർക്‌ഷോ​​​​പ്പ് 17ന്

​​​​ലൈ​​​​ഫ്‌​​​ലോം​​​​ഗ് ലേ​​​​ണിം​​​​ഗ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​ൻ വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 17ന് ​​​​ഏ​​​​ക​​​​ദി​​​​ന ബേ​​​​ക്കിം​​​​ഗ് വ​​​​ർ​​​​ക്‌​​​ഷോ​​​​പ്പ് ന​​​​ട​​​​ത്തും. പ്ര​​​​ശ​​​​സ്ത പെ​​​​യ്സ്ട്രി ഷെ​​​​ഫ് സ​​​​ജ്ന ജി​​​​ഷാ​​​​ബ് ക്ലാ​​​​സെ​​​​ടു​​​​ക്കും. വി​​​​വി​​​​ധ ബേ​​​​ക്കിം​​​​ഗ് രീ​​​​തി​​​​ക​​​​ളു​​​​ടെ ക്ലാ​​​​സ് ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് ക്ലാ​​​​സ്. ഫീ​​​​സ് 2500 രൂ​​​​പ. 04812731560, 2731724.

സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സ്; സീ​​​​റ്റൊ​​​​ഴി​​​​വ്

ലൈ​​​​ഫ്‌​​​ലോം​​​​ഗ് ലേ​​​​ണിം​​​​ഗ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഓ​​​​ഫ് ലേ​​​​ണിം​​​​ഗ് ഡി​​​​സെ​​​​ബി​​​​ലി​​​​റ്റീ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സി​​​​ൽ ഏ​​​​താ​​​​നും സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. പ്ര​​​​വേ​​​​ശ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ പ​​​​ത്താം​​​​ക്ലാ​​​​സ്, പ്ല​​​​സ്ടു എ​​​​ന്നി​​​​വ​​​​യു​​​​ടെ ഒ​​​​റി​​​​ജി​​​​ന​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ര​​​​ണ്ട് പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ, 5,100 രൂ​​​​പ ഫീ​​​​സ് എ​​​​ന്നി​​​​വ സ​​​​ഹി​​​​തം നേ​​​​രി​​​​ട്ട് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്ത​​​​ണം. 04812731560, 2731724.