പു​തി​യ ബ്രാ​ന്‍​ഡ് ഡി​സൈ​നു​മാ​യി ബി​എം​ഡ​ബ്ല്യു
കൊ​​​ച്ചി: ബി​​​എം​​​ഡ​​​ബ്ല്യു ഗ്രൂ​​​പ്പ് ഇ​​​ന്ത്യ​​​യി​​​ല്‍ പു​​​തി​​​യ ബ്രാ​​​ന്‍​ഡ് ഡി​​​സൈ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ലോ​​​ഗോ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യാ​​​ണ് പു​​​തി​​​യ ബ്രാ​​​ന്‍​ഡ് ഡി​​​സൈ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ല്‍​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ളെ​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും നേ​​​രി​​​ടാ​​​ന്‍ ബി​​​എം​​​ഡ​​​ബ്ല്യു ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നു കന്പനി പറഞ്ഞു.