ലെ​ക്‌​സ​സ് ആ​ര്‍​എ​ക്‌​സ് പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി
ലെ​ക്‌​സ​സ് ആ​ര്‍​എ​ക്‌​സ് പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി
കൊ​ച്ചി: ലെ​ക്സ​സ് ഇ​ന്ത്യ ഏ​റ്റ​വും പു​തി​യ അ​ഞ്ചാം ത​ല​മു​റ ആ​ഡം​ബ​ര എ​സ്‌‌​യു​വി​ക​ളാ​യ ആ​ര്‍​എ​ക്‌​സ് 350 എ​ച്ച് ല​ക്ഷ്വ​റി ഹൈ​ബ്രി​ഡ്, ആ​ര്‍​എ​ക്‌​സ് 500 എ​ച്ച്എ​ഫ് - സ്പോ​ർ​ട് പ്ല​സ് എ​ന്നീ ലെ​ക്‌​സ​സ് ആ​ര്‍​എ​ക്സി​ന്‍റെ ര​ണ്ടു മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കി.

ഡ​യ​റ​ക്ട് 4 ഡ്രൈ​വ് ഫോ​ഴ്സ് ടെ​ക്നോ​ള​ജി, എ​ച്ച്ഇ​വി സി​സ്റ്റം, ശ​ക്ത​മാ​യ ട​ര്‍​ബോ ഹൈ​ബ്രി​ഡ് പെ​ര്‍​ഫോ​മ​ന്‍​സ് തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ൾ പു​തി​യ പ​തി​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.