ഇവിടെ യഥാർഥത്തിൽ സന്ധിയിലല്ല പ്രശ്നം. വേദനയ്ക്ക് കാരണമാകുന്നത് അവിടുത്തെ കോശങ്ങളിൽ സംഭവിക്കുന്ന നാശമാണ്.
യൂറിക് ആസിഡ് നില ഉയരുന്പോൾ മനുഷ്യനെ ഏറ്റവും അധികം ദുരിതത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഒരു സന്ധിവാത രോഗമാണ് ഗൗട്ട്. രക്തത്തിൽ യൂറിക് ആസിഡിന്റെ നില ഉയരുകയും സന്ധികളിൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നതുമാണ് രോഗത്തിന്റെ അടിസ്ഥാന കാരണം.
സന്ധികളിൽ ഉണ്ടാകുന്ന വേദന അസഹനീയമായിരിക്കും. ശരിയായ രീതിയിൽ ചികിത്സ കൈകാര്യം ചെയ്യാതിരുന്നാൽ ഭാവിയിൽ വൃക്കകളിൽ പ്രശ്നങ്ങൾ ഉണ്ടാൻ സാധ്യതയുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393