• വ്യായാമം ഹൃദയധമനികളുടെ സിസ്റ്റം, പേശികൾ, അസ്ഥിബലം എന്നിവയെ ദൃഢമാക്കുന്നു.
ഫിറ്റ്നസ് നിലനിർത്തിയാൽ നല്ല ശാരീരിക ക്ഷമത- ഫിറ്റ്നസ്- നിലനിർത്തിയാൽ എണ്ണമറ്റ നേട്ടങ്ങളുണ്ട് -
• കൊളസ്ട്രോളും രക്തസമ്മർദവും കുറയും
• ശരീരത്തിലെ കൊഴുപ്പ് കുറയും
• രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് വർധിപ്പിക്കും
• ഓസ്റ്റിയോപൊറോസിസ്, പ്രമേഹം തുടങ്ങിയ അവസ്ഥകളിൽ നിന്നുള്ള സംരക്ഷണം
സജീവമാക്കാം അവധിക്കാലം ചെറുപ്രായത്തിൽ തന്നെ ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നത് നിങ്ങളുടെ കുട്ടികളെ ആരോഗ്യകരമായ ശീലങ്ങൾ ജീവിതകാലം മുഴുവൻ തുടരാൻ സഹായിക്കും.
ഇതൊക്കെത്തന്നെയാണ് ഈ വേനൽ അവധിക്കാലത്ത് കുട്ടികളെ സജീവമാക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048.
[email protected]