സി​സ്റ്റ​ർ റാ​ണി മ​രി​യ
സി​സ്റ്റ​ർ റാ​ണി മ​രി​യ
സെ​ബാ​സ്റ്റ്യ​ൻ പാ​താ​ന്പു​ഴ
പേ​ജ്: 160 വി​ല: ₹ 200

ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

ഭാ​ര​ത​സ​ഭ​യി​ലെ ആ​ദ്യ വ​നി​താ​ര​ക്ത​സാ​ക്ഷി റാ​ണി മ​രി​യ​യു​ടെ ജീ​വ​ച​രി​ത്രം. അ​നി​ത​ര സാ​ധാ​ര​ണ​മാ​യ മി​ഷ​ന​റി ജീ​വി​ത​വും വ്യ​ക്തി​ജീ​വി​ത​വു​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത്.

പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും റാ​ണി മ​രി​യ നേ​രി​ട്ട രീ​തി​ക​ളും വാ​യ​ന​ക്കാ​രെ സ്പ​ർ​ശി​ക്കും.

useful_links
story
article
poem
Book