തടവറയിലേക്കു വീണ്ടും
എം.കെ. ചന്ദ്രശേഖരൻ
പേജ്: 72 വില: ₹ 120
ലോഗോസ് ബുക്സ്, പാലക്കാട്
ഫോൺ: 8086126024
എട്ടു കഥകളുടെ സമാഹാരം. തനിമ നഷ്ടപ്പെട്ടു പോകുന്പോൾ നാം നാമല്ലാതായി മാറുന്നു. ചിലർ അതു വീണ്ടെടുക്കാൻ പരിശ്രമം നടത്തുന്നു.
അങ്ങനെ പരിശ്രമം നടത്തുന്ന കഥാപാത്രങ്ങളെ ഈ കഥകളിലുണ്ട്. വിചാരശീലനായ ഒരു കഥാകൃത്തിനെയും ഇവിടെ കാണാം.