Racket Boy
Philip George with K. Geetha
പേജ്: 442 വില: ₹ 599
സാഗാ പബ്ലിക്കേഷൻ, മുംബൈ
Mail: teamsaga.net.in
മലേഷ്യയിൽ കുട്ടിക്കാലം ചെലവിട്ട ശേഷം ഇംഗ്ലണ്ടിൽ എത്തി ആരെയും കൊതിപ്പിക്കുന്ന ജീവിതവിജയങ്ങൾ നേടിയ ഫിലിപ്പ് ജോർജ് എന്ന മലയാളിയുടെ ആത്മകഥ.
ഇംഗ്ലണ്ടിലെ സുപ്രീം കോർട്ട് സോളിസിറ്റർ, ബാഡ്മിന്റൺ താരം, സാഹസിക യാത്രികൻ, മാരത്തൺ താരം തുടങ്ങി വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.