മായാത്ത ഓർമകൾ
ജോസഫ് ഉന്പുക്കാട്ട്
പേജ്: 64 വില: ₹ 200
ലവ്ലി ബുക്സ്, കോട്ടയം
ഫോൺ: 9495684089
ജീവിതത്തിലെ മായാത്ത ഓർമകളിൽ സങ്കടങ്ങളും സന്തോഷങ്ങളുമുണ്ട്. ഒപ്പം നാടിന്റെ ആഘോഷങ്ങളും ആചാരങ്ങളുമുണ്ട്.
പഠനകാല സ്മരണകൾ വായനക്കാരെ പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടുപോകും. നാട്ടുകാര്യങ്ങളുടെ വിവരണവും വരികളിൽ ഇടകലർന്നിരിക്കുന്നു.