ഒ​ഴി​ഞ്ഞ കാ​ൻ​വാ​സു​ക​ൾ
ഒ​ഴി​ഞ്ഞ കാ​ൻ​വാ​സു​ക​ൾ
ല​ക്ഷ്മി ച​ങ്ങ​ണാ​റ
പേ​ജ്: 96 വി​ല: ₹ 130
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം

ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന മ​നു​ഷ്യ​രു​ടെ വി​ഹ്വ​ല​ത​ക​ളും വി​ഷാ​ദ​ത്തി​ന്‍റെ നി​ഴ​ലു​ക​ളും ഇ​ഴു​കി​ച്ചേ​ർ​ന്ന വ​രി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​വി​ത​ക​ൾ.

ഇ​ന്ന​ലെ​ക​ളു​ടെ ഇ​ട​നാ​ഴി​യി​ലേ​ക്ക് ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ക്കു​ന്ന ക​വ​യി​ത്രി​യെ ല​ളി​ത​മാ​യ ക​വി​ത​ക​ളി​ൽ ക​ണ്ടു​മു​ട്ടാം.

useful_links
story
article
poem
Book