മാധവിക്കുട്ടി എന്ന സ്നേഹം
എം.കെ. ചന്ദ്രശേഖരൻ
പേജ്: 54 വില: ₹ 100
സൺഷൈൻ ബുക്സ്,
തൃശൂർ, ഫോൺ: 9895033583
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ആയിരുന്ന മാധവിക്കുട്ടിയുമായി പലവട്ടം നടത്തിയ അഭിമുഖങ്ങളെ അധികരിച്ചെഴുതിയ കൃതി.
എഴുത്ത്, മതംമാറ്റം, ഒറ്റപ്പെടൽ, തിരസ്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ പ്രതികരണങ്ങൾ.