കൃതികൾ സന്പൂർണം- വാല്യം 1
ഇടമറ്റം രത്നപ്പൻ
പേജ്: 532 വില: ₹ 590
ബുക്ക് മീഡിയ, പാലാ
ഫോൺ: 9447536240
ഗാന്ധിയൻ ശൈലിയിൽ ജീവിതത്തെ മുന്നോട്ടുനയിച്ച അധ്യാപകനും എഴുത്തുകാരനുമായ ഇടമറ്റം രത്നപ്പന്റെ തെരഞ്ഞെടുത്ത പ്രസംഗവിഷയങ്ങളാണ് ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നത്.
ആദർശജീവിതം നയിച്ച അദ്ദേഹം കടന്നുപോയെങ്കിലും അക്ഷരങ്ങളിലൂടെ ബാക്കിവച്ചത് വരുംതലമുറയ്ക്കു പ്രചോദനമാണെന്ന് ഈ ഗ്രന്ഥം വിളിച്ചോതുന്നു.