സഞ്ചാരി
കാരയ്ക്കാമണ്ഡപം വാസുദേവൻ
പേജ്: 64 വില: ₹ 90
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9446362105
വരികൾക്കിടയിൽ വായിക്കാൻ ധാരാളം ഒളിപ്പിച്ചുവച്ചിരിക്കുന്ന കവിതകൾ. സഹൃദയർക്ക് ആഹ്ലാദം പകരാനുള്ള വക വരികളിലുണ്ട്.
വെറുതെ വാക്കിന്റെ തത്വമറിഞ്ഞ് മൗനമായിരിക്കാനല്ല സാരമറിഞ്ഞു പ്രവർത്തിക്കാനാണ് കവിയുടെ ആഹ്വാനം.