വെയിൽപ്പച്ച
ശാന്താ തുളസീധരൻ
പേജ്: 86 വില: ₹ 120
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9446362105
ജീവിതത്തെ വൈകാരിക സത്യസന്ധതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന കവിതകൾ. രാസവളം ചേർക്കാത്ത ജൈവകവിതകൾ എന്ന് ആസ്വാദകൻ മുഖക്കുറിപ്പിൽ പറയുന്നു.
പ്രണയവും മനുഷ്യബന്ധങ്ങളും തിരസ്കരണങ്ങളും ഒറ്റപ്പെടലുമെല്ലാം കവിതകളിൽ നിറയുന്നു.