പൗളീനോസ് പാതിരിയും അങ്കമാലി പടിയോലയും
Monday, September 10, 2018 3:57 PM IST
ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേജ് 200, വില: 150 രൂപ
അയിൻ പബ്ലിക്കേഷൻസ്, കാർമൽഗിരി, ആലുവ.
ഫോൺ: 04842603705
1776 ൽ കേരളത്തിലെത്തിയ പൗളീനോസ് പാതിരി എന്ന മിഷനറിയുടെ ജീവിതത്തിലെ ചരിത്രസംഭവങ്ങളെയും വിവാദവിഷയങ്ങളെയും അവലോകനം ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ നിജസ്ഥിതി അന്വേഷിക്കാനുള്ള ശ്രമമാണ് പ്രധാനമായും ഇതിലുള്ളത്. അദ്ദേഹത്തന്‍റെ ഗ്രന്ഥങ്ങളെയും കൈയെഴുത്തു പ്രതികളെയും പഠനവിധേയമാക്കുന്നു.