HISTORY OF DHARMARAM COLLEGE
Monday, September 10, 2018 3:57 PM IST
A Living Legacy
Of Integral Formation 19572017
Francis Thonippara CMI
Editors: Thomas Vithayathil CMI, Thomas Kalayil CMI, Jose Chennattussery CMI, Sebastian Edathikavil CMI,
Joseph Kureethara CMI
Page: 595, Price: 900
Dharmaram Publication, Bengaluru
Phone: 080 41116137, 91 9538909803
ബംഗളുരു ധർമാരാം കോളജിന്‍റെ ചരിത്രം അതിന്‍റെ ഭാഗമായിരുന്നിട്ടുള്ളവർതന്നെ സമാഹരിക്കുകയും എഴുതിയിരിക്കുകയും ചെയ്യുന്നു. 12 ഭാഗങ്ങളിലായി ചരിത്രവും വർത്തമാനവും ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങളും വിവരിച്ചിരിക്കുന്നു. മുന്തിയ കടലാസും അച്ചടിയും. ചരിത്രത്തിന്‍റെ ഭാഗമായ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ചരിത്രം മാത്രമല്ല, രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭയുടെ വിലപ്പെട്ട സംഭാവനകളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.