അൽഫോൻസാമ്മ അഗ്നിസ്നാനത്തിന്‍റെ വിശുദ്ധ സാക്ഷ്യം
Monday, September 10, 2018 3:58 PM IST
ചാക്കോ സി. പൊരിയത്ത്
പേജ് 192, വില: 100 രൂപ
മീഡിയ ഹൗസ്, ന്യൂഡൽഹി.
ഫോൺ: 9555642600, 7599485900
ഏറെ ശ്രദ്ധേയമായ കൃതിയുടെ ഏഴാം പതിപ്പ്. ലളിതമായ ആഖ്യാനം വിശുദ്ധയുടെ ലളിത ജീവിതത്തെ വരച്ചുകാട്ടാൻ കഴിഞ്ഞിരിക്കു ന്നു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് രചന. വിലപ്പെട്ട ചിത്രങ്ങൾ അനുബന്ധമായി നല്കിയിരിക്കുന്നു.