ദൃശ്യം
Monday, October 22, 2018 3:05 PM IST
നിർമാല്യം കെ. വാമദേവൻ
പേജ് 192, വില: 190 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
25 ചെറു കവിതകളുടെ സമാഹാരം. സമകാലിക വിഷയങ്ങളെയും ചിന്തകളെയുമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ധാർമികതയ്ക്ക് ഊന്നൽ നല്കുന്ന ഉള്ളടക്കം ഓരോ കവിതയുടെയും പ്രത്യേകതയാണ്. ബിന്ദു വി.എസിന്‍റേതാണ് അവതാരിക.