STRANGE REALITIES
Monday, October 22, 2018 3:06 PM IST
V.R Harahan
പേജ് 64, വില: 60
Prabhat Book House, Thiruvananthapuram
ഓർമക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. ബാല്യകാലത്തെയും യൗവനത്തിലെയുമൊക്കെ മറക്കാനാവാത്ത സംഭവങ്ങൾ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ മലയാളത്തിന്‍റെ തനിമ കൈവിടാതെ എഴുതിയ 18 ചെറു ലേഖനങ്ങൾ. പച്ചയായ ജീവിതത്തെ ഒരു കഥപോലെ വായിക്കാം.