പി.എ. ബക്കർ കലയും മാർക്സിസവും
Monday, October 22, 2018 3:07 PM IST
രാകേഷ് നാഥ്
പേജ് 101, വില: 100 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തിരുവനന്തപുരം
ബക്കറിനെ അടുത്തു നിരീക്ഷിക്കുന്ന ലേഖന ങ്ങൾ. കലയും മാർക്സിസവുമായുള്ള ബന്ധത്തിന്‍റെ വിശദീകരണംകൂടിയാണ് ബക്കർ ചിത്രങ്ങൾ. പി. വിഷ്ണുരാജിന്‍റേതാണ് അവതാരിക