സഞ്ചാര സ്മരണകൾ
Monday, October 22, 2018 3:07 PM IST
എസ്. ഹനീഫാ റാവുത്തർ
പേജ് 52, വില: 50 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ പല കാലത്തായി നടത്തിയ യാത്രകളുടെ കുറിപ്പുകളാണ് ഉള്ളടക്കം. മഹാരാഷ്‌ട്രയിലെ ആദിവാസി കേന്ദ്രങ്ങൾ, പിച്ചാവരം, സേവാഗ്രാം, ഏർക്കാട്, അരോവില്ലെ, മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയ പ്രശസ്തമായ ഇടങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
2001 മുതൽ 2007 വരെ സർക്കാർ സർവീസിൽ പ്രവർത്തിക്കുന്പോൾ നടത്തിയ യാത്രകളാണ് ലേഖകൻ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. ചിലത് മുന്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.