ആഴക്കടൽ ചുവന്നപ്പോൾ
Monday, January 7, 2019 3:47 PM IST
പേജ് 144, വില: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ വരച്ചുകാട്ടുന്ന നോവൽ. കടലിന്‍റെ മക്കളുടെ കഥ മനുഷ്യന്‍റെ വേദനയുടെയും അതിജീവനത്തിന്‍റേതുകൂടിയാണ്.