മൂന്നു കാലങ്ങൾ
Monday, January 7, 2019 3:47 PM IST
നീണ്ടൂർ വിജയൻ
പേജ് 80, വില: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.
42 ചെറു കവിതകളുടെ സമാഹാരം. വ്യക്തിയും സമൂഹവും പ്രകൃതിയുമൊക്കെ പ്രമേയങ്ങളാകുന്നു. ലാളിത്യവും സൗന്ദര്യവും ഒന്നിച്ചിരിക്കുന്നു. പൂയപ്പിള്ളി തങ്കപ്പന്‍റേതാണ് അവതാരിക.