വിജയത്തിലേക്കുള്ള പടവുകൾ
വിജയത്തിലേക്കുള്ള പടവുകൾ
വി.പി. അബൂബക്കർ
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

വിദ്യാർഥികൾക്കും യുവാക്കൾക്കും വിജയത്തിലേക്കു കുതിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക ലേഖനങ്ങൾ.

പഠിക്കാനും ഓർമ നിലനിർത്താനും പരീക്ഷയ്ക്ക് ഒരുങ്ങാനുമുള്ള ലളിതമായ നിർദേശങ്ങളും ലേഖനങ്ങളുടെ അവസാനം ചേർത്തിട്ടുണ്ട്. കുട്ടികൾക്കു മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള അറിയിപ്പുകളുമുണ്ട്.

useful_links
story
article
poem
Book