CHRIST THE MESSAGE
Tuesday, March 19, 2019 5:01 PM IST
Abraham Variath
Page: 100, Price: 120
Media House, Delhi
Ph: 09555642600, 01204222346.
നന്മയുടെ വഴിയേ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവർക്ക് ക്രിസ്തു സന്ദേശമാകുന്നത് എങ്ങനെയെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. പ്രീസ്റ്റ്ഹുഡ് ഇൻ ക്രൈസ്റ്റ്, സീക്രട്ട്സ് ഓഫ് ഹെവൻ തുടങ്ങി 30 ലേഖനങ്ങൾ.
ഏതു ജീവിത തലങ്ങളിലുള്ളവർക്കും ആധ്യാത്മിക ഉണർവ് പകരുന്ന ലേഖനങ്ങൾ ലളിതമായ ഭാഷയിൽ.