പത്രമാധ്യമദർശനം
Tuesday, March 19, 2019 5:03 PM IST
പഠനം: രാകേഷ് നാഥ്
പേജ് 200, വില: 200 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 9645593084.
ദീപികയുടെ പത്രാധിപരായിരുന്ന ഫാ. അലക്സാണ്ടർ പൈകടയുടെ എഡിറ്റോറിയൽ രചനകളെക്കുറിച്ചുള്ള പഠനം. രാഷ്‌ട്രീയസാമൂഹിക രംഗങ്ങളിൽ ചലനമുണ്ടാക്കിയ ഈ കരുത്തുറ്റ എഡിറ്റോറിയലുകൾ വരുംതലമുറ തിരിച്ചറിയേണ്ടതാണ്. മൂന്നു ഭാഗങ്ങളായിട്ടാണ് പഠനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദീപികയുടെ സബ്എഡിറ്ററായിരുന്നു ലേഖകൻ. മാതൃഭൂമി മാനേജിംഗ് ഡയറക്‌ടർ എം.പി വീരേന്ദ്രകുമാറിന്‍റേതാണ് അവതാരിക. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്‍റെ മുഖമൊഴി.