പറഞ്ഞതും പറയേണ്ടതും
Tuesday, March 19, 2019 5:03 PM IST
ഫാ.അലക്സാണ്ടർ പൈകട
പേജ് 160, വില: 195 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900.
വസ്തുനിഷ്ഠവും രോഷജനകവുമായ 29 ലേഖനങ്ങളുടെ സമാഹാരം. രാഷ്‌ട്രീയത്തിലെയും സമൂഹത്തിലെയും വിദ്യാഭ്യാസകാർഷികരംഗത്തെയുമൊക്കെ തിരുത്തലുകൾക്കു പ്രചോദനം പകർന്ന ലേഖനങ്ങളിലേറെയും 2018ൽ പ്രസിദ്ധീകരിച്ചവയാണ്.
ഭാഷയുടെ തീവ്രതയും ലാളിത്യവും വായനക്കാരെ ആകർഷിക്കുകതന്നെചെയ്യും. ജോൺ പോളിന്‍റേതാണ് അവതാരിക. ദീപികയുടെ മുൻ ചീഫ് എഡിറ്ററാണ് ലേഖകൻ.