ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക്
Friday, April 5, 2019 3:13 PM IST
വിവർത്തനം: ഡോ. ജസ്റ്റിൻ അവണൂപറന്പിൽ ഒസിഡി
പേജ് 125, വില: 200 രൂപ.
കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, കോട്ടൺഹിൽ, തിരുവനന്തപുരം
വിശുദ്ധ യോഹന്നാൽ ക്രൂസിന്‍റെ മാസ്റ്റർപീസായ സ്നേഹഗീതയുടെ 40 പദ്യങ്ങളുടെ പരിഭാഷ. ഇതുമായി ബന്ധപ്പെട്ട വിഖ്യാത ഐക്കൺ ചിത്രങ്ങളും നല്കിയിട്ടുണ്ട്.