വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം
വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം
മരിയൻ ജോർജ്
പേജ്: 156, വില: 110
പ്രസാധകൻ: സേവ്യർ കാവാലം,
റീഡിസ്കവർ കേരള.
ഫോൺ: 9037775820
www.rediscoverkerala.com

ആധുനിക സാഹചര്യങ്ങളിലും സാമൂഹികാവസ്ഥയിലും യുവാക്കൾക്കു വഴികാട്ടിയാകാൻ സഹായിക്കുന്ന പുസ്തകം. മഖം മറച്ചും മറയ്ക്കാതെയുമെത്തുന്ന കെണികളെ ചൂണ്ടിക്കാണിക്കുന്നവയാണ് ഇതിലെ ലേഖനങ്ങൾ.

കഥപോലെ വായിക്കാവുന്ന ലേഖനങ്ങൾ യുവാക്കളെ ആകർഷിക്കുന്ന ശൈലിയിലാണ്. മുഖ്യമന്ത്രി പിണറായിവിജയനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടെ നിരവധി പേരുടെ ആശംസകൾ.