Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാർ ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണ
ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (77) ദീപ്തസ്മരണയായി. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 1.38-നായിരുന്നു അന്ത്യം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ സംസ്കാരം നടത്തും.
വർഷങ്ങളായി പ്രമേഹരോഗമുണ്ടായിരുന്ന ഇദ്ദേഹം മൂന്നു വർഷമായി കിഡ്നി സംബന്ധമായ അസുഖത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു. മുരിക്കാശേരി അൽഫോൻസ, അടിമാലി മോർണിംഗ്സ്റ്റാർ, എറണാകുളം ലിസി, രാജഗിരി, കോലഞ്ചേരി എന്നിവിടങ്ങളിലായിരുന്നു ചികിത്സ. അവസാനകാലത്ത് മോർണിംഗ് സ്റ്റാർ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലുമായിരുന്നു.
രണ്ടാഴ്ച മുന്പ് അടിമാലിയിൽനിന്നു കോലഞ്ചേരിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ തുടർന്നു. ഏപ്രിൽ 30നു രാവിലെ അതീവ ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
2003ൽ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനാണ് കാലംചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഇടുക്കിയുടെ സമസ്ത മേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.
മാർ ആനിക്കുഴിക്കാട്ടിൽ നിത്യതയിൽ ലയിച്ചു
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണയായി. ഹൈറേഞ്ചിന്റെ ആത്മീയവളർച്ചയ്ക്കു
വല്യേട്ടനെ അവസാനമായി ഒരുനോക്കു കാണാനാവാതെ സഹോദരങ്ങൾ
ആനിക്കുഴിക്കാട്ടിൽ കുടുംബത്തിലെ വല്യേട്ടനായിരുന്ന ഇടുക്കിയുടെ പ്രഥമ മെത്രാൻ
യാത്രയായ്...
വിതുമ്പിക്കരഞ്ഞ് സഭാതലവൻ
ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശ
തടയാനാവില്ല; ലക്ഷങ്ങൾ സംസ്കാര ചടങ്ങുകൾ വീക്ഷിച്ചു
കോവിഡിന്റെ നിയന്ത്രണങ്ങളാൽ വാഴത്തോപ്പ് കത്തീഡ്രലിൽ ആളുകൾക്ക് എത്താനായില്ല
പ്രവചനംപോലെ നൽകിയ വിൽപത്രം
ആനിക്കുഴിക്കാട്ടിൽ പിതാവ് തയാറാക്കിയിരുന്ന വിൽപത്രം പ്രവചനംപോലെയായിരുന്നു
അന്ത്യയാത്ര ചൊല്ലാൻ കഴിയാതെ വിശ്വാസ സമൂഹം
ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയാചാര്യൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു അന്ത്
വിശ്വാസികൾ വീടുകളിൽ നിറമിഴികളോടെ...
ഇടുക്കിയുടെ പ്രിയ പിതാവിനെ അവസാനമായി ഒരു
ഇടുക്കിയുടെ വലിയപിതാവിന് നാടിന്റെ ആദരാഞ്ജലി
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്
കർഷക ജനതയുടെ നഷ്ടം: അഡ്വ. ബിജു പറയന്നിലം
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനി
മാർ ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്കളങ്കതയും മാതൃകാപരം: മാർ മൂലക്കാട്ട്
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്കളങ്കതയും ആത്
ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ കർമയോഗി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എന്നും പടപൊരുതി
മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കി ജനതയ്ക്കായി ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹി: മാർ അറയ്ക്കൽ
മലയോരകർഷകരുടെ കരുത്തും കരുതലുമായി ജ
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ജനങ്ങളെ മുന്നിൽ നിന്നു നയിച്ച വ്യക്തിത്വം
ആഴമായ ആത്മീയ ബോധ്യങ്ങളോടെയും പ്രവാചകധീരതയോടെയും ശക്തമായ നിലപാടുകളെടു
പൊതുദർശനം ഒഴിവാക്കി
ഇടുക്കി രൂപതയുടെ കാലം ചെയ്ത പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സം
മലയോരത്തിന്റെ ആത്മാഭിമാനം മുറുകെപിടിച്ച ആത്മീയ നേതാവ്: ജോയ്സ് ജോർജ്
പിറന്ന മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ കുടിയേറ്റ ജനതയ്ക്ക് ആവേശവും ധൈര്യവ
ഇടുക്കിയുടെ ജനനേതാവ്: ഡീൻ കുര്യാക്കോസ് എംപി
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല ഏറ്റവും ആദര
എന്നും സാധാരണക്കാർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വം: പി.ജെ.ജോസഫ് എംഎൽഎ
സാധാരണക്കാരുടെയും കർഷകരുടെയും താത്പര്യങ്ങൾക്കു വേണ്ടി നിരന്തരമായി പോരാടി
നഷ്ടപ്പെടുന്നത് നല്ല അയൽക്കാരനെ: മന്ത്രി എം.എം. മണി
ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പൊതുവേദി രൂപീ
കാലത്തിനു മുന്പേ നടന്ന മനുഷ്യസ്നേഹി
ഏപ്രിൽ 25 ശനിയാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം. അന്നാണ് ആനിക്കു
സാധാരണക്കാരോടൊപ്പം ജീവിച്ച അസാധാരണമായ വ്യക്തിത്വം
സാധാരണക്കാരുടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ് ഒപ്പംനിന്ന് അവരുടെ ശബ്ദമായി മാറിയ ആത
പൊതുദർശന വിവരവും സമയക്രമവും
മേയ് നാല്
രാവിലെ 7.30 - 9.30:
ഹോളി മാഗി ചർച്ച്, മൂ
പൊതുദർശനവും സംസ്കാരവും കോവിഡ്-19 സുരക്ഷാപ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ച്
ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനവും സം
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് അനുശോചനം
മാർ ജോസഫ് പെരുന്തോട്ടം
ഇടുക്കി രൂപതയുടെ പ്രഥമ മെത്
ഇടുക്കി രൂപതയെ വളർത്തിയ ഇടയൻ
87 വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വർഷംകൊണ്ട് 198 വൈദി
തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ പൊതുദർശന സൗകര്യം
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ അഞ്ചിന് ഉച്ചകഴിഞ്
മലയോര ജനതയുടെ നൊന്പരങ്ങളറിഞ്ഞ അജപാലകൻ: മാർ ആലഞ്ചേരി
മലയോരജനതയുടെ നൊന്പരങ്ങൾ അറിഞ്ഞു ശുശ്രൂഷ നിർവ
ജനഹൃദയങ്ങളിലെ ജനകീയ മെത്രാന്
കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേ
മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ആചാര്യൻ: ലെയ്റ്റി കൗൺസിൽ
സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ
വിടവാങ്ങിയത് ഹൈറേഞ്ചിന്റെ പ്രവാചകശബ്ദം: മാർ ജോണ് നെല്ലിക്കുന്നേൽ
ഹൈറേഞ്ചിന്റെ പ്രവാചകശബ്ദമാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ചൊവ്വാഴ്ച വാഴത്തോപ്പ് കത്തീഡ്രലിൽ
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.
നിസ്വാർഥനായ മനുഷ്യസ്നേഹി
കാപട്യം തെല്ലുമില്ലാത്ത ഒരു ശുദ്ധഹൃദയൻ. തികഞ്ഞ മനുഷ്യസ്നേഹി. ക
കടപ്ലാമറ്റത്തു നിന്നും കുഞ്ചിത്തണ്ണിയിലേക്കുള്ള ഒരു പുറപ്പാടിന്റെ കഥ
കുടിയേറ്റ ഭൂമിയായ ഇടുക്കിയുടെ മണ്ണില് അത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ സ
മലയോരജനതയുടെ രക്ഷകനായ ഇടയശ്രേഷ്ഠന്
കുടിയേറ്റ കര്ഷകരുടെ ആശങ്കകളിലും നെടുവീര്പ്പുകളിലും അവര്ക്കു കരുതലും കര
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ചൊവ്വാഴ്ച
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ-ഇടുക്കിയുടെ പ്രഥമ ശ്രേഷ്ഠൻ
കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top