പഠനവൈകല്യമുള്ള വിദ്യാർഥികളെ സഹായിക്കുക, സ്കൂൾ നയങ്ങൾ എഴുതുക തുടങ്ങിയ വിഷയങ്ങളിൽ എഐ ഹെഡ് മാഷ് ഉപദേശം നൽകുമെന്ന് “ടെലിഗ്രാഫി’ന്റെ റിപ്പോർട്ടിൽ ചെയ്യുന്നു.
വിദ്യാര്ഥികള്ക്ക് മെഷീൻ ലേണിംഗിൽ കൂടുതൽ അറിവ് നേടുന്നതിനാണ് എഐ റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഇതുവഴി വലിയ അളവിലുള്ള ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാൻ കഴിയുമെന്നും പ്രധാന അധ്യാപകനായ ടോം റോജേഴ്സൺ പറഞ്ഞു.
ഇതിന്റെ സേവനംകൊണ്ട് അധ്യാപകരുടെ ജോലി നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.