Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനു ഹൂസ്റ്റണിൽ പ്രൗഢോജ്വല തുടക്കം
അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്വന്ഷന് ഹൂസ്റ്റണിൽ തിരിതെളിഞ്ഞു. ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്വന്ഷന് നഗറിൽ ആരംഭിച്ച കൺവൻഷൻ സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു.
രൂപതാ സഹായ മെത്രാനും കൺവൻഷന്റെ ജനറൽ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ ഫാ. കുര്യന് നെടുവേലിചാലുങ്കല്‍, മിസിസൗഗ സീറോ മലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ, തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ. രാജീവ് വലിയവീട്ടിൽ, കണ്വന്ഷന് ചെയര്മാന് അലക്സാണ്ടർ കുടക്കച്ചിറ, ജസ്റ്റീസ് കുര്യൻ ജോസഫ്, പ്രധാന സ്പോൺസർമാരായ സിജോ വടക്കൻ, പി.വി. ഫ്രാൻസി, ജിബി പാറയ്ക്കൽ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് പ്രതിനിധി ബിജു പറനിലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എഴുപതോളം വൈദികർ ഒരുമിച്ച് അർപ്പിച്ച സമൂഹബലിയോടെയാണ് കൺവൻഷന് തുടക്കമായത്. ഉദ്ഘാടനചടങ്ങിനു ശേഷം ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയിൽ അണിയിച്ചൊരുക്കിയ എറൈസ് എന്ന പേരിലുള്ള വർണശബളമായ ഓപ്പണിംഗ് പരിപാടിയും അരങ്ങേറി. കേരളീയ നാടൻ കലാരൂപങ്ങൾക്കൊപ്പം നൂതന കലാരൂപങ്ങളും കോർത്തിണക്കി ഒരുക്കിയ ദൃശ്യവിസ്മയത്തിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവകയിലെ 380 പേരാണ് അണിനിരന്നത്.
അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും, കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കണ്വൻഷന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. നാലുദിവസം നീളുന്ന കൺവൻഷനിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം വിശ്വാസികളാണ് പങ്കെടുക്കുന്നത്.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കൺവൻഷന്റെ ഭാഗമായി നടക്കും. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ- ആത്മീയ പ്രഭാഷകർ കണ്വൻഷൻ വേദികളിൽ സന്ദേശം നല്‍കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. ക്രിസ്തുവിശ്വാസം സ്വീകരിച്ച സിനിമാ താരം ക്രിസ്റ്റീന മോഹിനി ശ്രീനിവാസന് സാക്ഷ്യം പങ്കുവെക്കും. പരിപാടികൾക്ക് പകിട്ടേകാൻ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതനിശയും സമാപനദിനത്തിൽ അരങ്ങേറും.
കൺവൻഷന്റെ ഭാഗമായി വിവിധ ഇടവകകളുടെയും മിഷനുകളുടെയും നേതൃത്വത്തിൽ വർണശബളമായ ഘോഷയാത്രയും നടക്കും. ഇന്നു രാവിലെ ഏഴിന് ഹൂസ്റ്റണ്‍ ജോര്‍ജ് ആര്. ബ്രൗണ്‍ കണ്വെന്ഷന് സെന്ററില്‍നിന്ന് ആരംഭിക്കുന്ന റാലിയിൽ സഭാധ്യക്ഷന്മാരും വൈദികരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നാലായിരത്തോളം പേര് അണിനിരക്കും.
വിവരങ്ങൾ
കൺവൻഷന്റെ വെബ്സൈറ്റിലും
ലഭ്യമാണ്.
കൺവൻഷന്റെ
തത്സമയ സംപ്രേഷണം
കാണാം
സീറോ മലബാര്‍ സംഗമം സമാപിച്ചു; വിശ്വാസദീപ്തിയില്‍ ജ്വലിച്ചു ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹില്‍ട്ടണ്‍ അമേരിക്കാസില്‍ നടന്ന സീറോ മലബാര്‍
തിരിച്ചറിവുകളും ബോധ്യങ്ങളും പകര്‍ന്ന പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി
ഹൂസ്റ്റണ്‍: തലമുറകള്‍ തമ്മിലുള്ള വ്യത്യാസം വിശ്വാസജീവിതത്തെ എത്രമാത്രം ബാധിക്കുന്നു, അവയെ എപ്രകാരം സ
ഹൂസ്റ്റൺ കൺവൻഷന് ഇന്നു തിരിതെളിയും; കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്
അമരത്തുണ്ട് ഫാ. കുര്യൻ; ഈ നൂറ്റാണ്ടിന്റെ ഉത്സവം തീർത്തും കൃത്യതയിൽ
ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
ഓഗസ്റ്റ് ഒന്നിനു തുടങ്ങുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ സീറോ മലബാര്‍ സഭ
ഹൂസ്റ്റൺ കൺവൻഷന്റെ കലവറയിൽ മദ്രാസ് പവലിയൻ
ഭക്ഷണം കൊണ്ട് എല്ലാവരുടെയും മനസു നിറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരെയും ഒരുപോലെ സ
അനീഷ് സൈമൺ: ഹൂസ്റ്റൺ കൺവൻഷന്റെ യുവരക്തം
ഹൂസ്റ്റണിൽ നടക്കുന്ന സീറോമലബാർ ദേശീയ കൺവൻഷന്റെ ഇതുവരെയുള്ള ഒരുക്കങ്ങൾ സംഘാടനമികവിന്റെ നേർചിത്രമായി
വചനമാരിക്കു കാതോർത്തു ഹൂസ്റ്റൺ; കണ്‍വന്‍ഷനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം
ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപത നേതൃത്വം വഹിക്കുന്ന ഏ
സീറോ മലബാര്‍ കണ്വന്ഷന് രജിസ്ട്രേഷന് ക്ലോസ് ചെയ്തു; ഇനി വിത്ത്ഔട്ട് അക്കോമഡേഷന്‍
അമേരിക്കയിലെ ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍
പരസ്പരം അറിയാം, സൗഹൃദം പങ്കുവയ്ക്കാം; സീറോ മാച്ച് പോര്‍ട്ടലുമായി ഹൂസ്റ്റണ്‍ കണ്വന്ഷന്
സീറോ മലബാര്‍ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാനും സൗഹൃദം പങ്കുവയ്ക്കാനും വേദിയൊരുക്കി ഹൂസ്റ്റണ്‍ കണ്‍വന
സീറോ മലബാർ ദേശീയ കൺവൻഷൻ: വാർത്താസമ്മേളനം നടത്തി
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ വിശാസികൾ സംഗമിക്കുന്ന ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനൊരുക്
വിശ്വാസസാക്ഷ്യം വീടുകളിലെത്തിക്കാൻ ഫ്ലവേഴ്സും ശാലോമും
ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ഫ്ളവേഴ്സ് ടിവിയും വിശ്വാസികൾക്ക്
ഹൂസ്റ്റൺ കൺവൻഷന് മെഗാഷോ സമർപ്പിക്കുന്നത് ജിബി പാറയ്ക്കൽ
ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കാളിയാകാൻ അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയായ ജ
ഹൂസ്റ്റൺ കൺവൻഷന് സംഗീതശോഭയേകാൻ "മാർഗം'
ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് സീറോമലബാർ ദേശീയ കൺവൻഷനു സംഗീതശോഭയേകാൻ സംഗീത ആൽബമൊരുങ്ങുന്നു. കൺവൻഷന് ആതി
വചനമാരിക്കു കാത്ത് ഹൂസ്റ്റൺ; തകർത്തുപെയ്യുന്ന വേനൽമഴയിലും കൺവൻഷൻ ഒരുക്കങ്ങൾക്ക് ചുടേറുന്നു
അപ്രതീക്ഷിതമായി കിട്ടിയ വേനൽമഴയ്ക്കും ഹൂസ്റ്റണിലെ വിശ്വാസദീപ്തിയെ കെടുത്താനായില്ല. തകർത്തുപെയ്യുന്ന
ഹൂസ്റ്റൺ കൺവൻഷനിൽ ക്രിസ്തീയ സാക്ഷ്യമാകാൻ ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും
ഹൂസ്റ്റണിൽ നടക്കുന്ന സീറോമലബാർ ദേശീയ കൺവൻഷനിൽ ക്രിസ്തുവിന് ഉറച്ച സാക്ഷ്യവുമായി ക്രിസ്റ്റീന മോഹിനി ശ്
സീറോ മലബാര്‍ ദേശീയ കണ്വന്ഷന്: മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും
തലശേരി അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന് മാര്‍ തോമസ്
സഭയുടെ വളർച്ച യുവജനങ്ങളിലൂടെ: മാർ ജേക്കബ് അങ്ങാടിയത്ത്
ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷൻ യുവജങ്ങൾക്കു വളരെ പ്രാധാന്യം നല്കിയുള്ളതാവുമെന്നു രൂപതാധ്യക്ഷൻ മാർ ജേ
ജസ്റ്റിസ് കുര്യന് ജോസഫ് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍
ഹൂസ്റ്റൺ കൺവൻഷൻ അവലോകന യോഗം 26ന്
ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം മ
ജോയ് ആലുക്കാസും സിജോ വടക്കനും കൺവൻഷനു വേണ്ടി കൈകോർക്കുന്നു
പ്രമുഖ മലയാളി വ്യവസായികളായ ജോയ് ആലുക്കാസും സിജോ വടക്കനും ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷ
അമേരിക്കൻ മണ്ണിലെ വിശ്വാസസാക്ഷ്യമായി ലോഗോ
കേരളത്തിലെ സീറോമലബാർ വിശ്വാസ പാരമ്പര്യവും അമേരിക്കൻ മണ്ണിലെ വിശ്വാസവും ചേർന്നുള്ളതാണ് ഹൂസ്റ്റണിൽ നടക
വിസ്മയമൊരുക്കാൻ ഓപ്പണിംഗ്: ഫാ. ഷാജി തുമ്പേച്ചിറയിൽ ഹൂസ്റ്റണിലെത്തി
ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനു തുടക്കം കുറിച്ചുകൊണ്ടുള്ള ഓപ്പണിംഗ് പ്രോഗ്രാം അണിയിച്ച
സീറോ മലബാർ ദേശീയ കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങി
അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനായി ഹൂസ്
Latest News
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
Latest News
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top