മാ​ർ ആ​നിക്കു​ഴി​ക്കാ​ട്ടി​ൽ ദീ​പ്തസ്​മ​ര​ണ
മാ​ർ ആ​നിക്കു​ഴി​ക്കാ​ട്ടി​ൽ ദീ​പ്തസ്​മ​ര​ണ
ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ഇ​​ട​​യ​​ൻ മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ (77) ദീ​​പ്തസ്മ​​ര​​ണ​​യാ​​യി. കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ വെള്ളിയാഴ്ച പു​​ല​​ർ​​ച്ചെ 1.38-നാ​​യി​​രു​​ന്നു അ​​ന്ത്യം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രലിൽ സംസ്കാരം നടത്തും.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​മേ​​ഹ​​രോ​​ഗ​മുണ്ടായി​​രു​​ന്ന ഇ​​ദ്ദേ​​ഹം മൂ​​ന്നു​ വ​​ർ​​ഷ​​മാ​​യി കി​​ഡ്നി സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തി​​നും ഹൃ​​ദ്രോ​​ഗ​​ത്തി​​നും ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. മു​​രി​​ക്കാ​​ശേ​​രി അ​​ൽ​​ഫോ​​ൻ​​സ, അ​​ടി​​മാ​​ലി മോ​​ർ​​ണിം​​ഗ്സ്റ്റാ​​ർ, എ​​റ​​ണാ​​കു​​ളം ലി​​സി, രാ​​ജ​​ഗി​​രി, കോ​​ല​​ഞ്ചേ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ചി​​കി​​ത്സ. അ​​വ​​സാ​​ന​​കാ​​ല​​ത്ത് മോ​​ർ​​ണിം​​ഗ് സ്റ്റാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലും കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​യി​​രു​​ന്നു.

ര​​ണ്ടാ​​ഴ്ച മു​​ന്പ് അ​​ടി​​മാ​​ലി​​യി​​ൽ​​നി​​ന്നു കോ​​ല​​ഞ്ചേ​​രി​​യി​​ലെ​​ത്തി​​ച്ച് തീ​​വ്ര​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു ചി​​കി​​ത്സ തു​​ട​​ർ​​ന്നു. ഏ​​പ്രി​​ൽ 30നു രാ​​വി​​ലെ അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നു വെ​​ന്‍റി​​ലേ​​റ്ററിലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു.

2003ൽ ​​കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​ഭ​​ജി​​ച്ച് രൂ​​പീ​​കൃ​​ത​​മാ​​യ ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​ണ് കാ​​ലം​​ചെ​​യ്ത മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ. ഇ​​ടു​​ക്കി​​യു​​ടെ സ​​മ​​സ്ത മേ​​ഖ​​ല​​യെ​​യും പു​​രോ​​ഗ​​തി​​യി​​ലേ​​ക്കു ന​​യി​​ച്ച ജ​​ന​​കീ​​യ​​നാ​​യ മെ​​ത്രാ​​നാ​​യി​​രു​​ന്നു മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ.