റ​ബാ​ഡ​യ്ക്കു പ​ക​രം ലി​യാം പ്ല​ങ്ക​റ്റ്
റ​ബാ​ഡ​യ്ക്കു പ​ക​രം ലി​യാം പ്ല​ങ്ക​റ്റ്
ന്യൂ​ഡ​ല്‍ഹി: പ​രി​ക്കേ​റ്റ് ഐ​പി​എ​ലി​ല്‍നി​ന്നു പി​ന്മാ​റി​യ ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സി​ന്‍റെ കാ​ഗി​സോ റ​ബാ​ഡ​യ്ക്കു പ​ക​രം ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ലി​യാം പ്ല​ങ്ക​റ്റി​നെ ടീ​മി​ലെ​ടു​ത്തു.

പു​റം​വേ​ദ​ന​യെ​ത്തു​ട​ര്‍ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍ ഐ​പി​എ​ലി​ല്‍നി​ന്നു പി​ന്മാ​റി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലാം ടെ​സ്റ്റി​നി​ടെ​യാ​ണ് റ​ബാ​ഡ​യ്ക്കു പ​രി​ക്കേ​റ്റ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ത്തി​ന് മൂ​ന്നു മാ​സ​ത്തെ വി​ശ്ര​മ​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.


പ്ല​ങ്ക​റ്റ് ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി 13 ടെ​സ്റ്റും 65 ഏ​ക​ദി​ന​വും 15 ട്വ​ന്‍റി 20യും ​ക​ളി​ച്ചി​ട്ടു​ണ്ട്. ര​ജി​സ്റ്റേ​ര്‍ട് അ​വൈ​ല​ബി​ല്‍ പ്ല​യ​ര്‍ പൂ​ളി​ല്‍നി​ന്നാ​ണ് പ്ല​ങ്ക​റ്റി​നെ ഡെ​യ​ര്‍ഡെ​വി​ള്‍സ് സ്വ​ന്ത​മാ​ക്കി​യ​ത്. പ്ല​ങ്ക​റ്റ് ആ​ദ്യ​മാ​യാ​ണ് ഐ​പി​എ​ലി​ലെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.