നി​പ്പ: സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് ചെ​ന്നി​ത്ത​ല
നി​പ്പ: സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് ചെ​ന്നി​ത്ത​ല
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വി​ന് നി​പ്പ രോ​ഗം സം​ശ​യി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ഗ​സ്റ്റ്ഹൗ​സി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​പ്പ​യെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​തി​പ​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. വൈ​റ​സി​നെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​തേ​സ​മ​യം, പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. രാ​വി​ലെ ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.