Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ
2017 മാർച്ച് 15. കേരള നിയമസഭയ്ക്ക് അത് അസുലഭമായ ഒരു ദിനമായിരുന്നു. സഭയിലെ ഒരംഗം തുടർച്ചയായി അന്പതുവർഷത്തെ നിയമസഭാപ്രവർത്തനം പൂർത്തിയാക്കി. സഭ അത്യപൂർവമായി തന്നെ അതു കൊണ്ടാടി. അതുവരെ ഒരു നിയമസഭാംഗത്തിനും ജീവിതകാലത്തു ലഭിക്കാത്ത ആദരം മാണിസാറിനു സഭ നൽകി.
1965 മാർച്ച് നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം. മാണി വിജയിച്ചെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതിരുന്നതുകൊണ്ട് ആ സഭ കൂടിയില്ല. രണ്ടുവർഷം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പിലും മാണി വിജയിച്ചു. അങ്ങനെ 1967 മാർച്ച് 15 ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ടുവട്ടം മുഖ്യമന്ത്രിപദവിയുടെ അടുത്തെത്തിയ നേതാവാണ് മാണി. ഒരിക്കൽ ഇ.എം.എസ് നമ്പൂതിരിപ്പാട് അംഗമായിരുന്ന സിപിഎം നിയമസഭാകക്ഷി അടക്കം മാണിയെ മുഖ്യമന്ത്രി ആക്കണമെന്നു ഗവർണർക്ക് എഴുതിക്കൊടുത്തതാണ്. 1976 മുതൽ സി. അച്യുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നീ മുഖ്യമന്ത്രിമാരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു മാണി.
വിജയശില്പി
നിയമസഭയിൽ നിന്നു ചടങ്ങുകൾക്കുശേഷം പുറത്തുവന്ന മാണിയോടു പത്രക്കാർ തെരക്കി ആഘോഷമൊന്നും ഇല്ലേയെന്ന്. എന്താഘോഷമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിജയത്തിന്റെ എല്ലാം ശില്പിയായ കുട്ടിയമ്മ (മിസിസ് കെ.എം. മാണി) ഇവിടില്ല, പാലായിലാണ്. കുട്ടിയമ്മ ഇല്ലാതെ എന്ത് ആഘോഷം? ആ വാക്കുകളിൽ അതിശക്തമായ കുടുംബബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ തിളക്കം.
അദ്ദേഹം പറഞ്ഞു: എന്റെ പ്രവർത്തനങ്ങൾക്കു കുട്ടിയമ്മ ശക്തമായ പിന്തുണ നൽകി. എന്നെക്കാണാൻ വീട്ടിലെത്തുന്നവരെ സ്വീകരിക്കുക. അവർക്കു കുടിക്കാൻ കൊടുക്കുക, യാത്ര ചെയ്തോ മറ്റു പരിപാടികൾ മൂലമോ ഞാൻ ക്ഷീണിച്ചു കിടക്കുകയാണെങ്കിലും അതിഥികൾഎത്തുന്പോൾ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുവിടുക തുടങ്ങിയ പണികളെല്ലാം കുട്ടിയമ്മയുടെ അണിയറ പ്രവർത്തനമായിരുന്നു. അവർ വന്നിട്ട് ഒത്തിരി നേരമായി, കുഞ്ഞുമാണിച്ചൻ എന്നാ ഈ കാണിക്കുന്നേ എന്നൊക്കെ സ്നേഹത്തോടെ ചോദിച്ച് എഴുന്നേൽപ്പിച്ചുവിടും.
വെല്ലുവിളികളിൽ കരുത്ത്
1957 നവംബർ 28 മുതൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കുന്നു. ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. എന്റെ പൊതു ജീവിതത്തിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നും കരുത്തും സ്നേഹവുമായി കുട്ടിയമ്മ കൂടെ നിന്നു. അന്നത്തെക്കാൾ സ്നേഹത്തോടെ ഒന്നിച്ചുമുന്നേറുന്നു. ശരീരത്തിന്റെ ചില രോഗങ്ങൾ ഉണ്ടാക്കിയിട്ടുള്ള പരിമിതികളല്ലാതെ ഒരു മാറ്റവും ഞങ്ങൾക്കില്ല..
വിവാഹം കഴിഞ്ഞകാലത്ത് ഞാൻ പാലായിലും കോട്ടയത്തും പ്രാക്ടീസ് ചെയ്തിരുന്നു. കൂടെ രാഷ്ട്രീയ പ്രവർത്തനവും. മിക്കവാറും രാത്രി വൈകിയാവും വീട്ടിലെത്തുക. വീട്ടിലെത്തിയാലും പിറ്റേന്നത്തെ കേസുകൾ പഠിക്കാനുണ്ടാവും.
പൊതുജീവിതത്തിലെ തെരക്കുകൾ മൂലം പരസ്പരം സംസാരിക്കുന്നതിന് സൗകര്യം കുറഞ്ഞ സമയത്ത് ഞങ്ങൾ മക്കളുമായി എവിടെ എങ്കിലും പോയി തെരക്കുകളിൽ നിന്നെല്ലാം വിട്ട് ഒന്നോ രണ്ടോ ദിവസം താമസിക്കും. സംസാരിച്ചിരിക്കുന്നതിന് മാത്രമാണത്. എത്ര തെരക്കായാലും ദിവസവും രണ്ടുമൂന്നു തവണ എങ്കിലും ഞങ്ങൾ തമ്മിൽ സംസാരിച്ചിരിക്കും. ഫോണിലൂടെ ആണെങ്കിലും അതുണ്ടാവും. പരസ്പരം അറിയാത്ത ഒന്നും ഉണ്ടാവില്ല. മക്കളുടെ ഓരോ വിശേഷവും അപ്പപ്പോൾ അറിയാറുണ്ട്.
ചിലപ്പോൾ കുട്ടിയമ്മയുമായി വെറുതെ ഒരു മണിക്കൂർ വണ്ടിയിൽ കറങ്ങും. വർത്തമാനം പറയാൻ മാത്രമാണ് ഈ കറക്കം.
മാണി സാറിന്റെ വീട്ടിൽ കുടുംബസദസുണ്ട്. അപ്പനും അമ്മയും മക്കളും മാത്രം അടങ്ങിയ സദസാണത്. എല്ലാ ദിവസവും കൂടാനൊന്നും പറ്റില്ല.എങ്കിലും ആഴ്ചയിൽ ഒന്നെങ്കിലും കൂടും. മാണിസാറിനെ വിമർശിക്കാനുള്ള അവസരമാണത്. സാറിന്റെ പ്രസംഗം, പെരുമാറ്റം, കേരളരാഷ്ട്രീയം എല്ലാം അവിടെ ചർച്ചാവിഷയമാവും. സാറിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട് ആ ചർച്ചകൾ.
ആറു പതിറ്റാണ്ടുകാലത്തെ ഒന്നിച്ചുള്ള പ്രയാണത്തിൽ ഞങ്ങൾ തമ്മിൽ ഒന്നു പിണങ്ങിയിട്ടു പോലുമില്ല. അറിയമോ? മാണി സാർ പറഞ്ഞു.
ഏഴു മക്കൾ
ദൈവം ഞങ്ങൾക്ക് ഏഴു മക്കളെ തന്നു. ഒരാൾ മരിച്ചു. ജോമോന്റെ (ജോസ് കെ. മാണി എംപി) ഇളയതായിരുന്നു ആ മോൻ. അവനെ ഗർഭിണിയായിരിക്കുന്പോൾ മരങ്ങാട്ടുപിള്ളിയിലെ ഞങ്ങളുടെ കുടുംബവീട്ടിൽ നിന്നു പാലായിലേക്കു പോന്ന കുട്ടിയമ്മ സഞ്ചരിച്ചിരുന്ന വണ്ടി, മെയിൻ റോഡിലേക്ക് കയറിയപ്പോൾ ഒരു സ്വകാര്യബസ് വന്നിടിച്ചു. കുട്ടിയമ്മയ്ക്ക് കാര്യമായ പരിക്കുണ്ടായില്ലെങ്കിലും ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിന് ആ ഷോക്കിൽ വല്ലാതെ പരിക്കേറ്റു.
മക്കളിൽ മൂത്തവൾ എത്സമ്മ, അടുത്തത് സാലി, പിന്നെ ആനി, അതു കഴിഞ്ഞു ജോമോൻ. ടെസി, സ്മിത. എല്ലാവരുടെയും വളർത്തൽ, പഠനം, വിവാഹം, എല്ലാത്തിനും കുട്ടിയമ്മയാണ് പ്രധാനപങ്കു വഹിച്ചത്. കുടുംബപ്രാർഥനയ്ക്കും മക്കളുടെ വേദപാഠ പഠനത്തിനും കുട്ടിയമ്മ മേൽനോട്ടം വഹിച്ചു. ഞങ്ങൾക്കു 13 കൊച്ചുമക്കൾ ഉണ്ട്. അവരുടെ വളർത്തലിൽ വല്യമ്മച്ചി നിർവഹിക്കേണ്ട കടമകളും കുട്ടിയമ്മ ഭംഗിയായി നിർവഹിച്ചു.
ഞങ്ങളുടേത് ഒരു കർഷക കുടുംബമാണ്. കൃഷിപ്പണികൾക്കു മേൽനോട്ടം വഹിച്ചതും കുട്ടിയമ്മയാണ്. മരങ്ങാട്ടുപള്ളിക്കടുത്ത് കുണുക്കംപാറയിലാണ് ഞങ്ങൾക്കു വീതം കിട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇനി ദീപ്തസ്മരണ
പാലാ: കെ.എം. മാണി ഇനി ദീപ്തമായ ഓർമ. കേരള രാഷ്ട്രീയത്തിലെ അതികാ
പാർട്ടിമന്ദിരം കണ്ണീരോടെ യാത്രപറഞ്ഞു
കോട്ടയം: കോട്ടയത്തെ തലയെടുപ്പുള്ള കേരള കോണ്ഗ്രസ് ആസ്ഥാന മന്ദിരത്തിലേക്ക് ഇന
ആ മഞ്ചൽ നീങ്ങിയത് മാണിയുടെ വികസനപാതയിലൂടെ
പാലാ: ആ പൂമഞ്ചലിൽ മാണി അന്ത്യയാത്രയായത് അദ്ദേഹം തന്നെ വെട്ടിത്തു
കെ.എം. മാണി ജനക്ഷേമത്തിനായി നിലകൊണ്ട മനുഷ്യസ്നേഹി: ഡോ. സൂസപാക്യം
പാലാ: നീതിബോധത്തോടെയും ആദർശനിഷ്ഠയോടെയും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊ
ജീവിതംവഴി മാതൃക നൽകിയ വ്യക്തി: മാർ മാത്യു മൂലക്കാട്ട്
പാലാ: ജീവിതംവഴി മാതൃക നൽകിയ വ്യക്തിയാണ് കെ.എം. മാണിയെന്നു കോട്ടയം അതിരൂപത ആ
മാണിസാർ ജനാധിപത്യചരിത്രത്തിൽ ഇടംനേടിയ ജനപ്രതിനിധി: കർദിനാൾ മാർ ക്ലീമിസ് ബാവ
പാലാ: റിക്കാർഡുകളുടെ തോഴനായ മാണിസാർ കേരളത്തിന്റെയും ഭാരതം മുഴുവന്റെയും ജ
കെ.എം. മാണിക്കു മലങ്കര കത്തോലിക്ക സഭയുടെ ആദരം
പാലാ: അന്തരിച്ച കെ.എം. മാണിക്കു മലങ്കര കത്തോലിക്ക സഭയുടെ ആദരം. ഇന്നലെ സീറോ മ
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പാലാഴി തീർത്തു: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പാലാഴി തീർത്ത കെ.എം. മാണി കേരള രാഷ്ട്ര
വലുതായിരുന്നു ആ സ്നേഹം: മമ്മൂട്ടി
പാലാ: കെ.എം. മാണിയുടെ വിടവാങ്ങൽ കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത നഷ്ടമാണ
കണ്ണീർപ്പൂക്കൾ വിതറി നായകനു പ്രണാമം
പാലാ: പാലായുടെ മാണിക്യം ഇനി കേരളത്തിന്റെ ഓർമകളിലെ മാണിക്യം. ""ഇല്ലായില്ല, മരി
അധ്വാനവർഗത്തിന്റെ പടത്തലവനു കേരളത്തിന്റെ ആദരം
പാലാ: ആരാധ്യരായ നേതാക്കൾക്കു ജനം സമർപ്പിക്ക
കാരുണ്യനാഥനു വിട
പാലാ: പാലായുടെ നഗരവീഥികളിൽ മാണിയുടെ വർണചിത്രം പതിച്ച ഫ്ളക്സുകൾക്ക് താഴെ ജന
ആ കവിളിലേക്കു കുട്ടിയമ്മയുടെ കണ്ണീർത്തുള്ളികൾ...
പാലാ: ആ കവിളിൽ കുട്ടിയമ്മ മൂന്നു തവണ അന്ത്യചുംബനം നല്കി. മുഖം പൂർണമായി കെട്ട
ബാലകൃഷ്ണപിള്ളയെത്തി, വിതുന്പലോടെ
പാലാ: ""ഇന്നലെകളിൽ മാണിയുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുണ്ടെങ്കിലും പറ
ആ കണ്ണി ഇല്ലാതാകുമ്പോൾ
പാലാ: എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും ഒരു നിമിഷം വിതു
കെ.എം.മാണിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി; പാലായുടെ മണ്ണിൽ അന്ത്യവിശ്രമം
കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോൺഗ്രസ്-എം ചെയർമാനുമായ കെ.എം. മാണിക
കെ.എം.മാണിക്ക് പാലാ വിടചൊല്ലുന്നു
പാലാ: കേരള കോണ്ഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണിക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട
"86 ഉം 106 ഉം' പാലായോടു വിടപറയുന്നു
പാലാ: ആധുനിക പാലായുടെ ശില്പിയും അമരക്കാരനുമായ കെ.എം. മാണിസാറും പാലായുടെ ഗുരു
ആദരാഞ്ജലി, പ്രണാമം... നിറമിഴികളോടെ പാലാ
പാലാ: അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്
ഓശാനപ്പെരുന്നാളിന് ആദ്യം കുരുത്തോല വാങ്ങാൻ മാണിസാറില്ല
പാലാ: ഞായറാഴ്ചകളിൽ പാലാ കത്തീഡ്രലിൽ ഭാര്യ കുട്ടിയമ്മയോടൊപ്പ
ഓർമകളിൽ വിതുന്പി അനുയായികൾ
കോട്ടയം: കാറിൽ യാത്ര ചെയ്യുന്പോൾ നേരം മയങ്ങിയാലുടൻ മാണിസാർ ഓ
കെ.എം. മാണിയുടെ സംസ്കാരചടങ്ങുകൾ ആരംഭിച്ചു; തത്സമയം കാണാം..
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെ.എം. മാണിയുടെ സ
കെ.എം. മാണിയുടെ ഭൗതിക ശരീരം പാലായിൽ: സംസ്കാരം ഇന്ന്
പാലാ: അന്തരിച്ച കേരളാ കോൺഗ്രസ്-എം ചെയർമാനും മുൻമന്ത്രിയുമായ കെഎം മാണിയുടെ ഭൗ
കെ.എം.മാണിയുടെ ഭൗതികദേഹം കോട്ടയത്ത് എത്തിച്ചു
കോട്ടയം: അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ ഭൗതിക ശരീരം തിരുനക്കര മൈതാനിയി
ജനസാഗരം ഒഴുകി,സമാനതകളില്ലാത്ത യാത്രാവന്ദനം
കോട്ടയം: ജനനായകൻ കെ.എം. മാണിക്ക് അന്തിമോചാരമർപ്പിക്കാൻ എറ
സെമിത്തേരി ചാപ്പലിനോടു ചേർന്നു കബറിടം
കോട്ടയം: കെ.എം. മാണിക്കു പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയി
ചരൽക്കുന്നിലെ സാർ
കോട്ടയം: ചരൽക്കുന്നിലെ പാർട്ടി ക്യാന്പുകളിൽ ബ്ലാക്ക് ബോർഡും ചോക്ക
പ്രിയ നേതാവിന് കൊച്ചിയുടെ സ്നേഹാദരം
കൊച്ചി: കേരളരാഷ്ട്രീയത്തിലെ അതികായനും മുൻ മന്ത്രിയുമായ കെ.എം
പാർട്ടി പിറന്ന തിരുനക്കരയിൽ നായകന് അന്തിമോപചാരം
കോട്ടയം: ഭാരതകേസരി മന്നത്തു പത്മനാഭൻ 1964ൽ കേരള കോണ്ഗ്രസിനു തിരിതെളിച്ച തി
അവസാന പ്രസംഗങ്ങളിലൊന്ന് തിരുനക്കരയിൽ
കോട്ടയം: കെ.എം. മാണി അവസാനമായി കോട്ടയത്തു പങ്കെടുത്ത പൊതുപരിപാടിയിലൊന്നാ
മാണി സാർ ജയിച്ചെങ്കിലും ആരെയും തോൽപ്പിച്ചില്ല!
പാലാ: കെ.എം. മാണി എന്ന അതികായനെതിരേ മാണി സി. കാപ്പനു പാലായിൽ മൂന്നു പോരാട്ടങ്ങ
പുകവലി വന്നതും പോയതും
ഒരുകാലത്തു നിരന്തരം പുകവലിച്ചിരുന്ന ആളാണു കെ.എം. മാ
ആദരവ് ദേശീയ രാഷ്ട്രീയത്തിലും ! പ്രധാനമന്ത്രിമാരുടെ പ്രിയങ്കരൻ; മായില്ല ആ വെണ്മയും നന്മയും
ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെ പോലെയാണ് കെ.എം. മാ
അഞ്ചു തവണ കുളി; പത്തു ജോഡി ഡ്രസ്; ദിവസം അഞ്ഞൂറു കിലോമീറ്റർ വരെ നീളുന്ന യാത്രകൾ. നാലും അഞ്ചും സമ്മേളനങ്ങളും പ്രസംഗങ്ങളും
കോട്ടയം: കട്ടിമീശ, കോട്ടണ് ജുബ്ബ, കനത്ത ശബ്ദം… കാലം മാണിയെ അറിഞ്
രാഷ്ട്രീയ തട്ടകത്തിലേക്ക് കെ.എം. മാണിയുടെ "മടക്കയാത്ര'; പൊതുദർശനം 12-ന്
കോട്ടയം: അന്തരിച്ച കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം ഇന്നു
വിട, മാണിസാർ
കൊച്ചി/കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും പ്രഗത്ഭനായ നിയമസഭാ സാമാജി
രാഹുലും സോണിയയും അനുശോചിച്ചു
ന്യൂഡൽഹി: കെ.എം. മാണിയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്
വിടവാങ്ങിയത് രാഷ്ട്രീയ കുലപതി: പ്രണാബ് മുഖർജി
ന്യൂഡൽഹി: കെ.എം. മാണി രാഷ്ട്രീയത്തിലെ കുലപതിയും വലിയ ന
ജീവിതം കേരളത്തിനു സമർപ്പിച്ച നേതാവ്: മൻമോഹൻ സിംഗ്
ന്യൂഡൽഹി: തന്റെ ജീവിതം മുഴുവൻ കേരളത്തിനു വേ
കേരള രാഷ്ട്രീയത്തിലെ അതികായന്: മോദി
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിലെ അതികായനായി
കട്ടിമീശ, കോട്ടണ് ജുബ്ബ, കനത്ത ശബ്ദം!
കോട്ടയം: കട്ടിമീശ, കോട്ടണ് ജുബ്ബ, കനത്ത ശബ്ദം... കാലം മാണിയെ അറി
പെണ്ണുകാണാൻ ചെന്നപ്പോൾ
കോട്ടയം: 61 വർഷത്തെ ഭദ്രമായ ദാന്പത്യജീവിതം. പാലാ കരിങ്ങോഴയ്ക്ക
ആർദ്രതയോടെ കാരുണ്യയും കരുണയോടെ റബർ വിലസ്ഥിരതാ ഫണ്ടും
തിരുവനന്തപുരം: മാരകരോഗങ്ങൾ ബാധിച്ച നിരവധി പേർ
1993ലെ സ്പെഷൽ റൂൾ പട്ടയം മലയോര കർഷകർക്കുള്ള സമ്മാനം
കട്ടപ്പന: ഹൈറേഞ്ചു കുടിയേറ്റത്തിന്റെ നാൾമുതൽ കർഷകർ നെഞ്ചോട
താത്പര്യങ്ങളിലെ അടുപ്പം
കർഷകർക്കു വേണ്ടിയാണു ദീപിക എന്നും നിലകൊണ്ടത്. കർഷ
പാലാ എന്റെ രണ്ടാം ഭാര്യ!
കോട്ടയം: പാലായെ രണ്ടാം ഭാര്യയാക്കിയ കെ.എം. മാണി. എല്ലാ തെരഞ്ഞെടുപ്
അന്ത്യനിമിഷത്തിൽ കുട്ടിയമ്മയുടെ കൈവിടാതെ
കൊച്ചി: വേദപുസ്തകത്തിൽ കൈവച്ചു ജീവിതത്തിലേക്കു കടന്
ദുഃഖകരം: ഗവർണർ
തിരുവനന്തപുരം: കർഷക പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തു
തീരാനഷ്ടം: എ.കെ. ആന്റണി
കൽപ്പറ്റ: കേരള കോണ്ഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വി
ഹൃദയത്തിൽ തൊട്ട് ജോസ് കെ. മാണിയുടെ കുറിപ്പ്
കോട്ടയം: കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണിയുടെ വേർപാടിന്
ദേശീയ രാഷ്ട്രീയത്തിലും ആദരവ് നേടിയ മാണി
ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെ പോലെയാണ് കെ.എം. മാ
രാജ്യത്തെ ആദ്യ ബജറ്റ് പഠനകേന്ദ്രം കെ.എം. മാണിയുടെ പേരിൽ
കൊച്ചി: ബജറ്റുകളിലൂടെ റിക്കാർഡ് സൃഷ്ടിച്ച കെ.എം. മാണിയ
പാലായുടെ മാണിക്യം
ഒരു വികാരമായി പിറന്ന പാർട്ടിയുടെ ആർക്കും കെട
എല്ലാവരുടെയും മാണി സാർ
കേരളത്തിൽ എല്ലാവർക്കും കെ.എം. മാണി മാണിസാറായിരുന്നു.നിയമസഭയിൽ മിക്കവാറും നേ
ഇരുത്തംവന്ന കന്നിക്കാരൻ
കേരള ചരിത്രത്തിൽ ആർക്കും സാധിക്കാത്ത പല നിയമ
നഷ്ടമായതു ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെ: മുഖ്യമന്ത്രി പിണറായി
ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവം
ഒരിക്കലും ഉലയാത്ത വ്യക്തിബന്ധം: പി.ജെ. ജോസഫ്
കൊച്ചി: ഇണങ്ങിയും പിണങ്ങിയും പ്രവര്ത്തിച്ചിട്ടുണ്ടെങ്കില
ഏവരുടെയും അഭ്യുദയകാംക്ഷി: മാർ ജോർജ് ആലഞ്ചേരി
കൊച്ചി: കേരള ജനതയ്ക്കും ക്രൈസ്തവസഭകൾക്കും എക്കാലവു
കഴിവുറ്റ ഭരണതന്ത്രജ്ഞൻ: എൻഎസ്എസ്
ചങ്ങനാശേരി: കെ.എം.മാണി കേരളരാഷ്ട്രീയത്തിലെ അതികായനും ദീർഘകാലം കേരള ഭരണത
സമൂഹത്തിനും കത്തോലിക്കാസഭയ്ക്കും വലിയ നഷ്ടം: മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: കേരള രാഷ്ട്രീ യത്തിന്റെ ജനാധിപത്യ ശബ്ദം, അധ്വാ
കര്ഷക സമൂഹത്തിന്റെ ശക്തനായ വക്താവ്: മാർ പവ്വത്തില്
ചങ്ങനാശേരി: കെ.എം.മാണിയുടെ നിര്യാണത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനു
സമുന്നത നേതാവ്: കെസിബിസി
കൊച്ചി: കർഷകരുടെയും സാധാരണക്കാരുടെയും ജീവിതങ്ങളെ തൊട്ടറിഞ്ഞ സമുന്നതനായ ര
കർഷകർക്കുവേണ്ടി നിലകൊണ്ട ജനകീയ നേതാവ്: കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ ന
കർഷകനു കരുത്തായ നേതാവ്
തിരുവനന്തപുരം: നിയമ ബിരുദം നേടി വന്ന കുഞ്ഞുമാണിച്ചനെ പിതാവ് ക
ഓടിച്ചെല്ലാൻ ഒരു ഇടം, ഓടിവരാൻ ഒരാൾ
കടന്നുപോകുന്നത് ഏതു ബുദ്ധിമുട്ടുമായി ഓടിച്ചെല്ലാനു
തിരക്കൊഴിയാത്ത കരിങ്ങോഴയ്ക്കൽ വീട്
പാലാ കൊട്ടാരമറ്റത്തു നിന്നു വൈക്കം റോഡിലൂടെ അല്
തികഞ്ഞ മനുഷ്യസ്നേഹി: ഡോ. സൂസപാക്യം
തിരുവനന്തപുരം: മതേതരമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട
പരാതികൾ ഞൊടിയിടയിൽ പരിഹരിക്കുന്ന ഭരണാധിപൻ
തിരുവനന്തപുരം: തന്റെ മുന്നിലെത്തുന്ന പരാതികൾക്ക് ഒ
അത്യപൂർവം, ഈ പാലാ വിജയഗാഥ
കോട്ടയം: പാലാ നിയോജകമണ്ഡലം രൂപീകൃതമായതു മുതൽ പാലായുടെയും പ
രാഷ്ട്രീയ തട്ടകത്തിലേക്ക് കെ.എം. മാണിയുടെ "മടക്കയാത്ര'; പൊതുദർശനം 12-ന്
കോട്ടയം: അന്തരിച്ച കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം ഇന്നു
വല്ലാത്ത ശൂന്യത, ഒറ്റയ്ക്കായതുപോലെ..! മുഖപുസ്തകത്തിൽ അകംപൊള്ളി ജോസ്മോൻ
കോട്ടയം: വല്ലാത്ത ശൂന്യത...അച്ചാച്ചന് പകര്ന്നു തന്ന ധൈര്യമെല്ലാം ചോര്ന്നുപോക
ആർക്കും ചെല്ലാം, ആരെയും ഉപേക്ഷിക്കില്ല
കടന്നുപോകുന്നത് ഏതു ബുദ്ധിമുട്ടുമായി ഓടിച്ചെല്ലാനു
പാലായിൽ തോൽവി അറിയാതെ 54 വർഷം
ഒരു വികാരമായി പിറന്ന പാർട്ടിയുടെ ആർക്കും കെട
കെ.എം മാണിയുടെ സംസ്കാരം വ്യാഴാഴ്ച
കോട്ടയം: അന്തരിച്ച കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന്
അധ്വാനവർഗ സിദ്ധാന്തം; മാക്സിസത്തിന് മലയാളത്തിന്റെ സാമ്പത്തിക ശാസ്ത്ര മറുപടി
കോട്ടയം: തൊഴിലാളിവർഗ സർവാധിപത്യത്തിലല്ല, അധ്വാനവർഗ മേധാവിത്തത്തിലാണ് ലോ
മലയാളത്തിന്റെ "സർ' പദവിയുള്ള നേതാവ്; രാഷ്ട്രീയ പ്രമാണിയായി മടക്കം
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി ന
കെ.എം.മാണി വിടവാങ്ങി
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ
Latest News
ന്യൂസിലൻഡ് അഗ്നിപർവത സ്ഫോടനം: ആറു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, തെരച്ചിൽ തുടരുന്നു
ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
റഷ്യയിലെ മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്
ഡൽഹിയിൽ വൻ തീപിടിത്തം
മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം
Latest News
ന്യൂസിലൻഡ് അഗ്നിപർവത സ്ഫോടനം: ആറു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, തെരച്ചിൽ തുടരുന്നു
ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
റഷ്യയിലെ മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്
ഡൽഹിയിൽ വൻ തീപിടിത്തം
മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top