ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച മൊ​​​​​ബൈ​​​​​ലുകൾ മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളാ​​​​​യി...
ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച മൊ​​​​​ബൈ​​​​​ലുകൾ മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളാ​​​​​യി...
ജ​​​​​പ്പാ​​​​​ന് ത​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​ങ്കേ​​​​​തി​​​​​ക പ്രൗ​​​​​ഢി​​​​​മു​​​​​ഴു​​​​​വ​​​​​ൻ കാ​​​​​ണി​​​​​ക്കാ​​​​​ൻ ല​​​​​ഭി​​​​​ച്ച അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ടോ​​​​​ക്കി​​​​​യോ 2020 ഒ​​​​​ളി​​​​​ന്പി​​​​​ക്സ്. ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നാ​​​​​യി ഡ്രൈ​​​​​വ​​​​​ർ ഇ​​​​​ല്ലാ​​​​​ത്ത ടാ​​​​​ക്സി കാ​​​​​റും റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ വ​​​​​ഴി പ​​​​​റ​​​​​ഞ്ഞു ന​​​​​ൽ​​​​​കു​​​​​ന്ന റോ​​​​​ബട്ടു​​​​​മെ​​​​​ല്ലാ​​​​​മാ​​​​​യി ജ​​​​​പ്പാ​​​​​ൻ ലോ​​​​​ക​​​​​ത്തെ അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​യി​​രു​​ന്നു കോ​​​​​വി​​​​​ഡി​​​​​ന്‍റെ രം​​​​​ഗ​​​​​പ്ര​​​​​വേ​​​​​ശ​​​​​നം.

അ​​​​​തോ​​​​​ടെ 2020ൽ ​​​​​ന​​​​​ട​​​​​ക്കേ​​​​​ണ്ട ഒ​​​​​ളി​​​​​ന്പി​​​​​ക്സ് 2021ലേ​​​​​ക്ക് നീ​​​​​ട്ടി​​​​​വ​​​​​ച്ചു. മൂ​​​​​ന്ന് കോ​​​​​വി​​​​​ഡ് ത​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ൽ ജ​​​​​പ്പാ​​​​​ൻ ദു​​​​​രി​​​​​ത​​​​​ത്തി​​​​​ലാ​​​​​യി. ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നാ​​​​​യി ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ കോ​​​​​ണി​​​​​ൽ​​​​​നി​​​​​ന്ന് ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലേ​​​​​ക്ക് ഒ​​​​​ഴു​​​​​കി​​​​​യെ​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ജ​​​​​ന​​​​​സാ​​​​​ഗ​​​​​രം ത​​​​​ട​​​​​യ​​​​​പ്പെ​​​​​ട്ടു.


എ​​​​​ന്നി​​​​​രു​​​​​ന്നാ​​​​​ലും, കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്കി​​ടെ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണു​​​​​ക​​​​​ൾ​​കൊ​​​​​ണ്ടാ​​ണ് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നും പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​നു​​​​​മാ​​​​​യു​​​​​ള്ള 5,000 മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തോ​​​​​ടെ 1621 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്ന് ശേ​​​​​ഖ​​​​​രി​​​​​ച്ച 62 ല​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​റെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ശൂ​​​​​ന്യ​​​​​മാ​​​​​യ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണു​​​​​ക​​​​​ൾ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നു​​​​​ള്ള സ്വ​​​​​ർ​​​​​ണം, വെ​​​​​ള്ളി, വെ​​​​​ങ്ക​​​​​ലം മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളാ​​​​​യി.

2010 വാ​​​​​ൻ​​​​​കൂ​​​​​വ​​​​​ർ വി​​​​​ന്‍റ​​​​​ർ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ലും പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ലു​​​​​മാ​​​​​ണ് ഈ ​​​​​വി​​​​​ദ്യ ആ​​​​​ദ്യ​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.