വീണ്ടും നോർവെ റിക്കാർഡ്
വീണ്ടും നോർവെ റിക്കാർഡ്
പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ 1500 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ നോ​​​​ർ​​​​വെ​​​​യു​​​​ടെ ജേ​​​​കോ​​​​ബ് ഇ​​​​ൻ​​​​ഗ​​​​ർ​​​​ബ്രൈ​​​​റ്റ്സ​​​​ണി​​​​ന് ഒ​​​​ളി​​​​ന്പി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ സ്വ​​​​ർ​​​​ണം (3:28.32). നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​ന്‍റെ സി​​​​ഫാ​​​​ൻ ഹ​​​​സ​​​​ന് ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ഹാ​​​​ട്രി​​​​ക് മെ​​​​ഡ​​​​ൽ.

10000 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് താ​​​​രം ഹാ​​​​ട്രി​​​​ക് തി​​​​ക​​​​ച്ച​​​​ത്. 5000ൽ സ്വ​​​​ർ​​​​ണ​​​​വും 1500ൽ വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.