Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മയക്കുവെടി വിദഗ്ധർ മയങ്ങുകയാണ്!
ആനയെ വാങ്ങാൻ കാശുണ്ട് പക്ഷേ, തോട്ടി വാങ്ങാൻ കാശില്ല എന്നു പറഞ്ഞു കേൾക്കാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയിലെത്തിയിരിക്കുന്നു ഇപ്പോൾ നാട്ടുകാർ. ലോണെടുത്തും കടം വാങ്ങിയും ഒരു വണ്ടി വാങ്ങി മുറ്റത്തിട്ടു. പക്ഷേ, അകത്തോട്ടു വല്ലതും ഒഴിക്കണേൽ ആധാരം വരെ എടുത്തു പുറത്തേക്കിടേണ്ട സ്ഥിതിയാണ്.
ഡീസൽ ഓരോ ദിവസവും കൂടുതൽ ഡീസന്റായി മാറിക്കൊണ്ടിരിക്കുന്നു. പെട്രോളിനാണെങ്കിൽ പതിവില്ലാത്ത പത്രാസും. ഇടഞ്ഞ ഇന്ധനവില നാട്ടുകാർ തോട്ടിയിട്ടു പിടിച്ചിട്ടും ചങ്ങലയും പൊട്ടിച്ചു മുന്നോട്ടുതന്നെ. ഇന്ധനവിലയുടെ മുകളിൽ സർവശക്തിയുമെടുത്ത് ഒരുവിധം അള്ളിപ്പിടിച്ച് ഇരിക്കുകയാണ് ജനം.
കോവിഡിന്റെ വക കൊയ്ത്തും മെതിയും നാട്ടുകാരുടെ മുതുകത്തു തകൃതിയായി നടന്നുവരുന്നതിനിടയിലാണ് ഇന്ധനവില കൂടി ഇടഞ്ഞോടിയത്. ജനത്തെ കുലുക്കിത്താഴെയിട്ടു ചവിട്ടി പരത്തുക എന്ന കർമം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. അതിനു മുന്പ് എങ്ങനെയെങ്കിലും തളയ്ക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അന്താരാഷ്ട്രവിലയിൽ സുഖചികിത്സ നടന്നുകൊണ്ടിരിക്കുന്പോൾ നമ്മുടെ രാജ്യത്തു മാത്രം ഇടഞ്ഞതിന്റെ രഹസ്യമാണ് നാട്ടുകാർക്ക് ഇനിയും പിടികിട്ടാത്തത്. ഇന്ധനവിലയെ ഇനി മയക്കുവെടി വച്ചു ബന്ധിക്കുക മാത്രമാണ് പോംവഴി.
പക്ഷേ, കേന്ദ്രത്തിന്റെ മയക്കുവെടി വിദഗ്ധന്മാർ ഇനിയും മയക്കംവിട്ട് എഴുന്നേറ്റിട്ടില്ല. കുപ്പായത്തിൽ കാര്യമായ ചുളുക്കം വീഴാതെ, ഖജനാവിന്റെ ചളുക്കം നിവർന്നുവരുന്നതു കണ്ട് അവർ മതിമയങ്ങി നിൽക്കുകയാണെന്നു തോന്നുന്നു. ജനത്തിന്റെ കീശ കീറിയാലും കുഴപ്പമില്ല, ഖജനാവിന്റെ കനം കേറി വന്നാൽ മതിയെന്നായിരിക്കും.
നമ്മുടെ രാജ്യത്തു നാടൻ ചങ്ങലയിൽ കുറ്റിയടിച്ചു കെട്ടിയിരുന്ന ഇന്ധനവില എന്ന കൊന്പനെ അന്താരാഷ്ട്ര ചങ്ങലകൊണ്ടു ബന്ധിച്ചാൽ നല്ല തലയെടുപ്പും വിളവെടുപ്പും ഉണ്ടാകുമെന്ന മോഹനവാഗ്ദാനം നൽകിയാണ് കൊണ്ടുപോയത്. വല്ലപ്പോഴും നാലും അഞ്ചും രൂപയൊക്കെ കൂടുന്നതു അന്നു വലിയ വാർത്തകളായിരുന്നു.
അധികം വൈകാതെ, വല്ലപ്പോഴും എഴുന്നള്ളിപ്പിനു കൊണ്ടുപോകുന്പോഴല്ലേ വലിയ തുകയായി തോന്നുന്നത്, അതുകൊണ്ട് നമുക്ക് എല്ലാദിവസവും എഴുന്നള്ളിപ്പിനു കൊണ്ടുപോയാലോ ?.. അതാണ് നിങ്ങൾക്കു ലാഭം എന്നായി മുതലാളിമാർ. തോട്ടി അവരുടെ കൈവശം ആയതിനാൽ ആന അവർ പറയുന്നതല്ലേ കേൾക്കൂ, അങ്ങനെ ജനവും തലയാട്ടി, ആനയും തലയാട്ടി.
പക്ഷേ, ജനത്തിനതു കഷ്ടകാലത്തിന്റെ നാടമുറിക്കുന്ന പരിപാടി ആയിപ്പോയി. നേരത്തേ വല്ലപ്പോഴും ഇഞ്ചിഞ്ചായിട്ടാണ് കീശ കീറിയിരുന്നതെങ്കിൽ ഇപ്പോൾ ദിവസവും സെന്റിമീറ്ററും മില്ലിമീറ്ററുമായി കീറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ വലിച്ചുകീറുന്നതു നിർത്തണമെന്നും പോക്കറ്റ് അറ്റ് പോകാറായെന്നുമൊക്കെ ജനം നിലവിളിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പക്ഷേ, ആരും കേൾക്കുന്നില്ല. ജനങ്ങളോടു വായും മൂക്കൂം മൂടി കോവിഡിനെ പിടിച്ചുകെട്ടാൻ ഉപദേശിച്ച കേന്ദ്രസർക്കാർ ജനത്തിന്റെ മുറവിളി കേൾക്കാതിരിക്കാൻ ഇപ്പോൾ കണ്ണും ചെവിയും കൂടി മാസ്കിട്ടു മൂടിയിരിക്കുകയാണെന്നു തോന്നുന്നു.
വോട്ട് എന്ന പന്നിപ്പടക്കം ജനങ്ങളുടെ കൈയിൽ ഇനിയും ബാക്കിയുണ്ട്. ഒരു ഗതിയുമില്ലെങ്കിൽ പോളിംഗ് ബൂത്തിലെ വോട്ടിംഗ് മെഷീൻ എന്ന കൈതച്ചക്കയിൽ പന്നിപ്പടക്കം വയ്ക്കുകതന്നെ. പൊട്ടിത്തെറിച്ചു കഴിയുന്പോൾ ആനയ്ക്കു വയറ്റിലുണ്ടായിരുന്നു, ക്രൂരമായിപ്പോയി എന്നൊന്നും പറഞ്ഞു ദയവായി സീനുണ്ടാക്കരുത് !
മിസ്ഡ് കോൾ
• കോവിഡിനു "മരുന്നിറക്കി' യോഗാഗുരു ബാബാ രാംദേവ് വിവാദത്തിൽ.
- വാർത്ത
• കോവിഡാസനം ഒടുവിൽ ശവാസനം!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എച്ച് വരച്ചു വരച്ച് എട്ടായവർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അ
ഇതൊരു രോഗമാണോ ഡോക്ടർ?
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്...
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവ
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്ര
ഉപന്യാസമെഴുതുക; സോളാര് നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്ജ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കു
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്ന്നു
സപ്ലൈകോയിലെ എയര് എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചത
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എ
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോ
തരൂർജി, ഞങ്ങളുടെ സ്വകാര്യ അഹങ്കാരം!
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! എന്നു പറയാറുണ്ടെങ്കിലും കഴിഞ്ഞ കുറെ ദിവസമായ
ഒപ്പമുണ്ട് പോലീസ്, പിന്നാലെ ഗുണ്ടകളും!
സ്ഥലം: ഗുണ്ടാക്കമ്മിറ്റി ഓഫീസ് തീരുവനന്തപുരം. ഗുണ്ടാശ്രീ വടിവാൾ വാസു പതിയെ തന്
ശേഷം അല്പം വേഷവിശേഷങ്ങൾ!
വേഷം നന്നായാൽ ശേഷം എല്ലാം നന്നാകുമെന്നാണ് നമ്മിൽ ഏറെപ്പേരുടെയും ധാരണ. അതുകൊണ
തെറിക്കുത്തരം മുറിപ്പത്തൽ!
ചുരുണ്ടുകൂടി കിടക്കുകയായിരുന്ന കാർന
ന്യൂനമർദത്തിന്റെ അധികപ്രസംഗം!
നനഞ്ഞിറങ്ങിയാൽ കുളിച്ചു കറയണം എന്നാണ് പറയാറുള്ളത്. ഇവിടെ ന
അതെ, മരം ഒരു രോമാഞ്ചമാണ്!
മരം ഒരു വരമാണ്! ആ പെരുമയ്ക്ക് ഒരു പോരായ്മയുണ്ടെന്ന് ഇതുവരെ ആരും ഉരിയാടി കേട്
നിനക്കൊന്നുമറിയില്ല, നീ കുട്ടിയാണ്!
എന്താ, ഇതു കുട്ടിക്കളിയാണെന്നാണോ ഓർത്തത്... എന്നു പലരും ചോദിക്കാറുണ്ട്. എന്നാ
ഒരു നിയമസഭാ സീറ്റ് ചോദിച്ചോ, തരാം!
“മന്ത്രിസാറേ ഒരുത്തൻ കുറേനേരമായി നേരിട്ടു കാണണമെന്നും പറഞ്ഞു പുറത്തു ബഹളം കൂ
പുരാവസ്തു അത്ര മോശം വസ്തുവല്ല!
‘വല്ലഭനു പുല്ലും ആയുധം!’ അതു കേൾക്കാത്തവർ ഉണ്ടാവില്ല. പക്ഷേ, പലരും അങ്ങനെയൊരു
ഏതു ചാക്കിലും കയറുന്ന നേതാക്കൾ!
“ഹലോ സഖാവേ, ഞാനിവിടെ ഇന്ദിരാഭവന്റെ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ടു മണിക്കൂർ
ഓ ഗയ്സ് ! അല്പം ട്യൂബ് വിശേഷങ്ങൾ!
""എന്തവാടാ രാവിലെ അവിടെയൊരു അലർച്ചയും ബഹളവും കേൾ
25ന്റെ പാൽ, 500ന്റെ ആർടിപിസിആർ!
“മുതലാളീ ഒരുത്തൻ കുറെനേരമായി കടയുടെ മുന്നിൽ വന്നു ബഹളം വയ്ക
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top