• Logo

Allied Publications

Americas
മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണൽ പ്ര​സം​ഗ മ​ത്സ​രം
Share
ഫി​ല​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണൽ പ്ര​സം​ഗ മ​ത്സ​രം ലോ​ക​മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം അ​ഭി​മാ​ന തി​ല​ക​മാ​ണെ​ന്ന് ഡോ. ​ടെ​സി തോ​മ​സ് പ്ര​സ്താ​വി​ച്ചു. പ്ര​സം​ഗ​മ​ത്സ​ര പ​രി​ശീ​ല​ന​ഘ​ട്ട​ത്തി​ന് തി​രി​തെ​ളി​യ്ക്കു​ക​യാ​യി​രു​ന്നു ടെ​സ്‌​സി തോ​മ​സ്.​ഐ​ഹം ബീ​ച്ച (ഓ​ർ​മാ ഇ​ന്‍റർ​നാ​ഷ​ണ​ൽ ഒ​റേ​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ് വി​ന്ന​ർ 2023), നോ​യ യോ​ഹ​ന്നാ​ൻ (ഓ​ർ​മാ ഇ​ന്‍റർ നാ​ഷ​ണ​ൽ ടോ​പ് ഒ​റേ​റ്റ​ർ ഇം​ഗ്ളീ​ഷ് 2023), നൈ​നു ഫാ​ത്തി​മ (ഓ​ർ​മാ ഇ​ന്‍റർ​നാ​ഷ​ണ​ൽ ടോ​പ് ഒ​റേ​റ്റ​ർ മ​ല​യാ​ളം2023) എ​ന്നി​വ​ർ ഓ​ർ​മ​യു​ടെ പ്ര​സം​ഗ മ​ത്സ​ര വേ​ദി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് പ്ര​സ്താ​വി​ച്ചു.​

ജോ​സ് തോ​മ​സാണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ (പിആ​ർഒ ​വി​സാ​റ്റ് എ​ഞ്ചി​നീ​യ​റിംഗ് കോ​ള​ജ്, എ​ർ​ണാ​കു​ളം) സ്വാ​ഗ​ത​വും കോഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ൻ ജോ​ൺ​സ​ൻ (റി​ട്ട​യേ​ഡ് ഹെ​ഡ്മി​സ്ട്ര​സ്, തേ​വ​ര എ​ച്ച് എ​ച് എ​സ് എ​സ്) ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് അം​ബാ​സി​ഡ​ർ എ​യ്മി​ലി​ൻ തോ​മ​സ് എംസിയാ​യി.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് തോ​മ​സ് (ഓ​ർ​മ ഇന്‍റ​ർ​നാ​ഷ​ണ​ൽ ടാല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ):1 412 6564853, എ​ബി ജോ​സ് (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി) 919447702117, ജോ​സ് ആ​റ്റു​പു​റം (ഓ​ർ​മ ഇന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ): 12672314643, ഷാ​ജീ അ​ഗ​സ്റ്റി​ൻ (ഓ​ർ​മ ഇന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) : 919447302306, ജോ​ർ​ജ് ന​ട​വ​യ​ൽ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ്) 12154946420.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.