• Logo

Allied Publications

Americas
അതുല്യയ്ക്ക് വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി
Share
തി​രു​വ​ന​ന്ത​പു​രം: ഇ​നി അ​തു​ല്യ​യ്ക്ക് ത​ന്‍റെ വീ​ൽ ചെ​യ​ർ ടൈ​ലി​ട്ട മു​റി​യി​ലൂ​ടെ ഇ​ഷ്ടം പോ​ലെ നീ​ക്കാം. മു​ക​ളി​ൽ നി​ന്ന് വെ​ള്ളം വീ​ണ് ത​ന്‍റെ തു​ണി​ക​ളും പു​സ്ത​ക​ങ്ങ​ളും ന​ന​യു​മെ​ന്ന് ഭ​യ​ക്കേ​ണ്ട. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്തി​ൻ​ക​ര ഹ​രി​ജ​ൻ കോ​ള​ന​യി​ലെ മോ​ഹ​നും ഭാ​ര്യ ബി​ന്ദു​വി​നും ഏ​ക മ​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രി​യു​മാ​യ മ​ക​ളു​ടെ സ​ങ്ക​ടം കാ​ണ​ണ്ട.

ഈ ​കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ടൊ​രു​ക്കി ഫൊ​ക്കാ​ന . ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​തു​ല്യ​യ്ക്കും കു​ടും​ബ​ത്തി​നും പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​ൽ​പ്പി​ക്കു​മ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ നി​ന്നും എ​ന്നേ​ക്കു​മാ​യു​ള്ള മോ​ച​ന​ത്തി​ന്‍റെ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യാ​ണ് ഈ ​കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ഫൊ​ക്കാ​ന പ്ര​സി​ഡ​ൻ്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഫൊ​ക്കാ​ന ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​തു​ല്യ​യ്ക്ക് വീ​ടൊ​രു​ങ്ങി​യ​ത്. ക​ഴ​ക്കൂ​ട്ടം ഗ​വ​ൺ​മെ​ൻ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​തു​ല്യ .

ജീ​വി​ത​ത്തി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സ​മൂ​ഹ​ത്തെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു നി​ർ​ത്തു​ന്ന ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന​യെ​ന്നും ഫൊ​ക്കാ​ന​യു​ടെ ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​തു​ല്യ​യ്ക്കും വീ​ടൊ​രു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മാ​യെ​ന്നും ഫൊ​ക്കാ​ന പ്ര​സി​ഡ​ൻ്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഫൊ​ക്കാ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഒ​രു ലോ​ക മാ​തൃ​ക ത​ന്നെ​യാ​ണെ​ന്ന് മു​ൻ​മ​ന്ത്രി​യും ക​ഴ​ക്കൂ​ട്ടം എം​എ​ൽ​എ​യു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങി​ൽ റോ​ട്ട​റി പ്ര​സി​ഡ​ൻ്റ് എ​സ്. എ​സ് നാ​യ​ർ, കൗ​ൺ​സി​ല​ർ എ​ൽ എ​സ് ക​വി​ത സി.​പി. എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ . ശ്രീ​കു​മാ​ർ, എ​സ് .പ്ര​ശാ​ന്ത്, സ​തീ​ശ​ൻ, ഷാ​ജി മോ​ൻ, സ​ജു ല​ജീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.