"പഴ്സ് നഷ്ടപ്പെട്ട' എ​എ​സ്പി​ പരാതിയുമായി പോലീസ് സ്റ്റേഷനിൽ; പോലീസുകാർ ചെയ്തത്...
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ എ​എ​സ്പി ഹേ​മ​ല​ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് പ​രാ​തി​ക്കാ​രി​യു​ടെ വേ​ഷ​ത്തി​ൽ. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടെ​ന്ന പ​രാ​തി​യു​മാ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​നി​ൽ എ​എ​സ്പി എ​ത്തി​യ​ത്.

മ​ല​യാ​ളം അ​റി​യാ​ത്ത പ​രാ​തി​ക്കാ​രി​യോ​ടു സ്റ്റേ​ഷ​നി​ലെ പി​ആ​ർ​ഒ ഷാ​ജി ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്നു പ​രാ​തി എ​ഴു​തി ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ക​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പ​രാ​തി എ​ഴു​തി​ന​ൽ​കി എ​എ​സ്പി തി​രി​ച്ചു പോ​യി. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ പ​രാ​തി​ക്കാ​രോ​ട് എ​ങ്ങി​നെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന​റി​യാ​നാ​ണ് വേ​ഷം​മാ​റി പോ​യ​തെ​ന്നും സൗ​ഹാ​ർ​ദ​പ​ര​മാ​യും സ​ഹാ​യ​മ​ന​സോ​ടും കൂ​ടി​യു​മാ​ണ് പോ​ലീ​സു​കാ​ർ പെ​രു​മാ​റി​യ​തെ​ന്നും എ​എ​സ്പി പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ​രാ​തി​ക്ക് താ​ൻ രസീത് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും അ​തു ന​ൽ​കാ​ൻ പി​ആ​ർ​ഒ ത​യാ​റാ​യി. പ​രാ​തി ന​ൽ​കി​യാ​ൽ ര​ശീ​തി നി​ർ​ബ​ന്ധ​മാ​യും വാ​ങ്ങ​ണ​മെ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ ഉ​പ​ദേ​ശി​ച്ച​താ​യും എ​എ​സ്പി പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ സാ​നി​റ്റൈ​സ​ർ ന​ൽ​കു​ക​യും ഇ​രി​ക്കാ​ൻ പ​റ​യു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​രെ എ​എ​സ്പി അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.