പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങി ഭീ​മ​ൻ വി​മാ​നം
Wednesday, October 23, 2019 1:26 PM IST
ഭീ​മ​ൻ വി​മാ​നം പാ​ല​ത്തി​ന് അ​ടി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹ​ർ​ബി​നി​ലാ​ണ് സം​ഭ​വം. ഈ ​വി​മാ​നം ട്രെ​യി​ല​റി​ൽ ഒ​രു സ്ഥ​ല​ത്തു നി​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം ട​യ​ർ ഉൗ​രി​മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും വി​മാ​നം മാ​റ്റു​വാ​ൻ സാ​ധി​ച്ച​ത്. പി​ന്നീ​ട് പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ നി​ന്നും മാ​റ്റി​യ​തി​ന് ശേ​ഷം വീ​ണ്ടും ട​യ​ർ ഘ​ടി​പ്പി​ച്ച് സ്ഥ​ല​ത്ത് നി​ന്നും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.