ഏ​റ്റ​വും പ്ര​യോ​ജ​ന​ക​രം; കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഈ ​ക​ണ്ടു​പി​ടി​ത്തം നി​ങ്ങ​ളെ ഞെ​ട്ടി​ക്കും
Saturday, May 27, 2023 12:41 PM IST
കു​ട്ടി​ക​ള്‍ ന​മു​ക്കേ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. അ​വ​രു​ടെ കു​സൃ​തി​ക​ളും കൗ​തു​ക​ങ്ങ​ളും ന​മ്മ​ള്‍ ഏ​റെ ആ​സ്വ​ദി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ വ​ലി​യ​വ​രു​​ടെ ക​​ണ്ണൊന്നു​തെ​റ്റി​യാ​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടേ​ക്കാം.

ഏ​റ്റ​വും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ് അ​വ​ര്‍ വെ​ള്ള​ത്തി​ന​ടു​ത്ത് നി​ല്‍​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലെ നി​ര​വ​ധി ദുഃ​ഖ​ക​ര​മാ​യ വാ​ര്‍​ത്ത​ക​ള്‍ നാം ​കാ​ണാ​റു​ണ്ട​ല്ലൊ. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ഒ​രു ടീ ​ഷ​ര്‍​ട്ട് ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ ഈ ​കൗ​തു​ക​ക​ര​മാ​യ ടീ-​ഷ​ര്‍​ട്ടി​ന്‍റെ വീ​ഡി​യോ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യും ത​ന്‍റെ ട്വി​റ്ററി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ഒ​രു പാ​വ​ക്കു​ട്ടി​യെ ​ടീ ഷ​ര്‍​ട്ട് അ​ണി​യി​ക്കു​ക​യാ​ണ്. ഒ​രു കു​ട്ടി​ക്ക് സ​മാ​ന​മാ​ണ് ഈ ​പാ​വ. ടീ​ഷ​ര്‍​ട്ട് അ​ണി​യി​ച്ച ഈ ​പാ​വ​യെ അ​യാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​ണ്. സാ​ധാ​ര​ണ ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ അ​ത് മു​ങ്ങി​ത്താ​ഴു​ക​യാ​ണ​ല്ലൊ വേ​ണ്ട​ത്.

എ​ന്നാ​ല്‍ ഈ ​ഉ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​കൊ​ണ്ട് പാ​വ താ​ഴു​ന്നി​ല്ല. മാ​ത്ര​മ​ല്ല കൃ​ത്യ​മാ​യ രീ​തി​യി​ല്‍ വെ​ള്ള​ത്തി​നു​മു​ക​ളി​ല്‍ പൊ​ന്തി​ക്കി​ട​ക്കു​ക​യാ​ണ്. ഫ​ല​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു വ​സ്ത്രം ഒ​രു കു​ഞ്ഞി​നാ​ണ് ഉ​ള്ള​തെ​ങ്കി​ല്‍ വെ​ള്ള​ത്തി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യും.

ഏതാ​യാ​ലും ഈ ​വ​സ്ത്രം നെ​റ്റി​സ​ണ് ഏ​റെ പി​ടി​ച്ചു. നി​ര​വ​ധി​പേ​ര്‍ ഇ​തി​ന്‍റെ ഡി​സൈ​ന​റെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. "മി​ക​ച്ച ക​ണ്ടു​പി​ടി​ത്തം. മു​ന്‍​പേ എ​ത്തി​യി​രു​ന്നെ​ങ്കി​ല്‍ എ​ത്ര ജീ​വ​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.