"ഓ ​ഞാ​ന്‍ അ​ല്പം വൈ​കി'; സീ​ബ്ര​യെ ന​ഷ്ട​മാ​യ മു​ത​ല​യു​ടെ ദുഃ​ഖം
Monday, May 8, 2023 10:48 AM IST
വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​രു​ടെ എ​ല്ലാം പേ​ടി സ്വ​പ്‌​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് മു​ത​ല. പ​തു​ങ്ങി​യി​രു​ന്ന് ഇ​ര​ക​ളു​ടെ കാ​ലി​ല്‍ പി​ടി​കുടുന്ന ഇ​വ ആ​ന​ക​ളെ​പോ​ലും വെ​റു​തേ വി​ടാ​റി​ല്ല. മാ​നു​ക​ളും മ​റ്റും മു​ത​ല​ക​ളു​ടെ പി​ടി​യി​ല​മാ​രു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സ​മു​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി നാം ​ക​ണ്ടി​ട്ടു​ണ്ട​ല്ലൊ.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ നെ​റ്റി​സ​ന്‍റെ മു​ന്നി​ലെ​ത്തി​യ ഒ​രു മു​ത​ലയുടെ വേ​ട്ട ഒ​ര​ല്പം വ്യ​ത്യ​സ്ത​മാ​ണ്. അ​തി​ന് കാ​ര​ണം മു​ത​ല​യു​ടെ പാളിപ്പോയ ടൈം​മിം​ഗാ​ണ്.

ട്വി​റ്ററി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സീ​ബ്ര ജ​ലാ​ശ​ത്തി​ലൂ​ടെ സാ​വ​ധാ​നം ന​ട​ന്നു​പോ​വു​ക​യാ​ണ്. അ​ത് ക​ര​യി​ലേ​ക്ക് ക​യ​റി പോ​കു​ന്നു. ഇ​തു​വ​രെ വീ​ഡി​യോ​യ്ക്ക് വേ​റെ പ്ര​ത്യേ​ക​ത കാ​ണി​ക​ള്‍​ക്ക് കാ​ണാ​നാ​കു​ന്നി​ല്ല.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു മു​ത​ല പെ​ട്ടെ​ന്ന് ചാ​ടി വെ​ള്ള​ത്തി​ന് മു​ക​ളി​ലേ​ക്ക് വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ ഈ ​ചാ​ട്ടം അ​ല്പം വൈ​കി​യി​രു​ന്നു. സീ​ബ്ര പോ​യ​തി​ന് ശേ​ഷ​മു​ള്ള ഈ ​ചാ​ട്ട​ത്തി​ല്‍ മു​ത​ല​പോ​ലും ക​ലി​ക്കു​ന്ന​താ​യി ന​മു​ക്ക് തോ​ന്നും .

സം​ഭ​വം നെ​റ്റി​സ​ണെ ചി​രി​പ്പി​ച്ചു. "സീ​ബ്ര വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം വ​ന്നാ​ല്‍ മ​തി​യാ​രു​ന്ന​ല്ലൊ മു​ത​ല​ച്ചേ​ട്ടാ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.