കു​ഞ്ഞു പെ​ണ്ണി​ന്‍റെ വ​ലി​യ സ​ന്തോ​ഷം; ലോ​കം ഏ​റ്റെ​ടു​ത്ത പി​റ​ന്നാ​ൾ ആ​ഘോ​ഷം
ജ്യോ​തി കി​ഷ​ന്‍​ജി ആം​ഗേ ചെ​റി​യൊ​രു ആ​ഘോ​ഷ​ത്തി​ര​ക്കി​ലാ​ണ്. ജ്യോ​തി​യെ അ​റി​യി​ല്ലേ? ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ സ്ത്രീ​യാ​ണ് ജ്യോ​തി. 61.95 സെ​ന്‍റി​മീ​റ്റ​ര്‍ മാ​ത്രം നീ​ള​മു​ള്ള ജ്യോ​തി ലോ​ക​ത്തി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ചെ​റി​യ സ്ത്രീ​യാ​യി അ​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത് 2009 മു​ത​ലാ​ണ്.

വെ​റും അ​ഞ്ച​ര കി​ലോ ഭാ​രം മാ​ത്ര​മാ​ണ് ജ്യോ​തി​ക്കു​ള്ള​ത്. ജ​നി​ച്ച​തി​ന് ശേ​ഷം നാ​ല് കി​ലോ മാ​ത്ര​മാ​ണ് ജ്യോ​തി​യു​ടെ ഭാ​രം വ​ര്‍​ധി​ച്ച​ത്.

ഫു​ജി ടി​വി​യി​ല്‍ വ​ന്ന ഒ​രു റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ജ്യോ​തി പ്ര​സി​ദ്ധ​യാ​വു​ന്ന​ത്. അ​ക്ക​ന്‍​ഡ്രോ​പ്ലാ​സി​യ എ​ന്ന അ​വ​സ്ഥ​യാ​ണ് ജ്യോ​തി​യു​ടേ​ത്. എ​ല്ലു​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം രോ​ഗം ബാ​ധി​ക്കു​ന്ന​വ​ര്‍ വി​രൂ​പ​രാ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ട്. ജ്യോ​തി​യു​ടെ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മെ​ല്ലാം സാ​ധാ​ര​ണ ഉ​യ​ര​മു​ള്ള​വ​രാ​ണ്.

അ​ഞ്ച് വ​യ​സു​വ​രെ ജ്യോ​തി​യും മ​റ്റെ​ല്ലാ കു​ട്ടി​ക​ളെ​യും പോ​ലെ വ​ള​ര്‍​ന്നി​രു​ന്നു​വെ​ന്ന് അ​മ്മ ര​ഞ്ച​ന പ​റ​യു​ന്നു. ഇ​നി ആ​ഘോ​ഷ​ക്ക​ഥ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാം. ജ്യോ​തി ത​ന്‍റെ 27-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ. പി​റ​ന്നാ​ൾ കേ​ക്കി​നൊ​പ്പം ഇ​രി​ക്കു​ന്ന ജ്യോ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.